ഉത്തമ ആത്മീയ ആചാര്യന്മാര്‍ സമൂഹത്തിന്‌ മുതല്‍ക്കൂട്ട്‌: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

കോട്ടയം: പരിശുദ്ധ ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായെപ്പോലെ ഉത്തമരായ ആചാര്യന്മാര്‍ സമൂഹത്തിന്‌ മാര്‍ഗ്ഗദര്‍ശകരായി വര്‍ത്തിക്കുന്ന മുതല്‍ക്കൂട്ടാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  MORE PHOTOS പരിശുദ്ധ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായുടെ ചരമകനക ജൂബിലി സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം മാര്‍ …

ഉത്തമ ആത്മീയ ആചാര്യന്മാര്‍ സമൂഹത്തിന്‌ മുതല്‍ക്കൂട്ട്‌: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി Read More

Marthoman award to Dr. M. Kurian Thomas

പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ അന്തര്‍ദേശീയ എക്യുമെനിക്കല്‍ ദര്‍ശനം എന്ന ഗവേഷണ പ്രബന്ധത്തിനുള്ള മാര്‍ത്തോമ്മന്‍ അവാര്‍ഡ് ഡോ. എം. കുര്യന്‍ തോമസിനു ലഭിച്ചു. പ. കാതോലിക്കാബാവാ പുരസ്ക്കാരവും മുപ്പതിനായിരം രൂപയുടെ കാഷ് അവാര്‍ഡും സമ്മാനിച്ചു. വാഷിംഗ്ടണ്‍ സെന്‍റ് തോമസ് പള്ളി സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചു …

Marthoman award to Dr. M. Kurian Thomas Read More

HH Baselius Geevarghese Essay Competition: Prizes

HH Baselius Geevarghese Essay Competition: Prizes. First Prize (Rs. 30000) to Dr. M. Kurian Thomas. Second Prize to Vinny K. Koshy പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ അന്തര്‍ദേശീയ എക്യുമെനിക്കല്‍ ദര്‍ശനം എന്ന ഗവേഷണ …

HH Baselius Geevarghese Essay Competition: Prizes Read More

ദേവലോകം അരമന ചാപ്പലില്‍ പിതാക്കന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു

പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തിലും കുര്യാക്കോസ്‌ മാര്‍ ക്ലിമ്മീസ്‌, മാത്യൂസ്‌ മാര്‍ തേവോദോസിയോസ്‌ എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും വി മൂന്നിന്മേല്‍ കൂര്‍ബ്ബാന, പ്രദിക്ഷണം, ധൂപപ്രാര്‍ത്ഥന, കൈമുത്ത്‌, നേര്‍ച്ചവിളമ്പ്‌ എന്നിവ നടന്നു.more photos കെ.വി മാമ്മന്‍ രചിച്ച പരിശുദ്ധ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായെ …

ദേവലോകം അരമന ചാപ്പലില്‍ പിതാക്കന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു Read More

പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവ ചരമസുവര്‍ണ്ണ ജൂബിലി സമാപസമ്മേളനം നാളെ (04-01-2015)

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷായിരുന്ന് മൂന്നര പതിറ്റാണ്ട് നേതൃത്വം നല്‍കിയ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാബാവായുടെ ചരമ സുവര്‍ണ്ണ ജൂബിലി സമാപസമ്മേളനം നാളെ (04-01-2015, ഞായര്‍) നടക്കും. ഞായറാഴ്ച 3 മണിക്ക് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രല്‍ …

പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവ ചരമസുവര്‍ണ്ണ ജൂബിലി സമാപസമ്മേളനം നാളെ (04-01-2015) Read More

വിദ്യാഭ്യാസം വിവേകത്തിലേക്ക്‌ നയിക്കണം: പരിശുദ്ധ കാതോലിക്കാ ബാവാ

വിദ്യാഭ്യാസം വിവരം വര്‍ദ്ധിപ്പിക്കുന്നതിഌം വിജ്ഞാനം കൂടുന്നതിഌം ഉപകരിച്ചാല്‍ മാത്രം പോരാ വിവേകത്തിലേക്ക്‌ നയിക്കുന്നതായിരിക്കണമെന്ന്‌ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ.MORE PHOTOS പരിശുദ്ധ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായുടെ കനക ജൂബൂലിയോടഌബന്ധിച്ച്‌ ദേവലോകം കാതോലിക്കേറ്റ്‌ അരമന ഹാളില്‍ ചേര്‍ന്ന വിദ്യാഭ്യാസ …

വിദ്യാഭ്യാസം വിവേകത്തിലേക്ക്‌ നയിക്കണം: പരിശുദ്ധ കാതോലിക്കാ ബാവാ Read More

പുതിയ കാതോലിക്കേറ്റ് ഓഫീസ് മന്ദിരത്തിന് ശാപമോക്ഷം

ഹെഡ്ക്വാര്‍ട്ടേഴ്സ് ഓഫീസ് കൂദാശ നടന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌ മന്ദിരത്തിന്റെ കൂദാശയും നടന്നു. പരിശുദ്ധ മാത്യൂസ്‌ ദ്വിതീയന്‍ ബാവായുടെ സ്വപ്‌നമാണ്‌ ഇന്ന്‌ പൂവണിയുന്നതെന്നും പരിശുദ്ധ ദിദിമോസ്‌ പ്രഥമന്‍ ബാവായാണ്‌ മന്ദിരത്തിന്റെ ഒന്നാംഘട്ടം കൂദാശ ചെയ്‌തതെന്നും പരിശുദ്ധ കാതോലിക്കാ ബാവാ അഌസ്‌മരിച്ചു. മന്ദിര …

പുതിയ കാതോലിക്കേറ്റ് ഓഫീസ് മന്ദിരത്തിന് ശാപമോക്ഷം Read More

പിതൃസ്‌മരണ മഹത്തായ ഭാരതീയ പാരമ്പര്യമാണ്‌ : പ. കാതോലിക്കാ ബാവാ

പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ ചരമ സുവര്‍ണ്ണ ജൂബിലി   ഗുരു കാരണവന്മാരെയും പിതാക്കന്മാരെയും സ്‌മരിക്കുന്നത്‌ മഹത്തായ ഭാരതീയ പാരമ്പര്യമാണെന്ന്‌ പരിശുദ്ധ ബസ്സേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ. പരിശുദ്ധ ബസ്സേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ചരമ …

പിതൃസ്‌മരണ മഹത്തായ ഭാരതീയ പാരമ്പര്യമാണ്‌ : പ. കാതോലിക്കാ ബാവാ Read More