കൂനന്‍കുരിശു പള്ളിയുടെ താല്‍ക്കാലിക കൂദാശയും, തിരുശേഷിപ്പു പുനഃപ്രതിഷ്ഠയും

മട്ടാഞ്ചേരി കൂനന്‍കുരിശു തീര്‍ത്ഥാടന കേന്ദ്രത്തില്‍ പുതുക്കിപണിത സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കൂനന്‍കുരിശു പള്ളിയുടെ താല്‍ക്കാലിക കൂദാശയും, വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുശേഷിപ്പു പുനഃപ്രതിഷ്ഠയും ജനുവരി 23ന് രാവിലെ 7 മുതല്‍ 10.30 വരെ നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ …

കൂനന്‍കുരിശു പള്ളിയുടെ താല്‍ക്കാലിക കൂദാശയും, തിരുശേഷിപ്പു പുനഃപ്രതിഷ്ഠയും Read More

ഐക്കണ്‍ എക്സലന്‍സ് അവാര്‍ഡ്

  മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനവശാക്തീകരണ വിഭാഗത്തിന്റെയും ഐക്കണ്‍ ചാരിറ്റീസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സമൂഹത്തിലെ സമര്‍ത്ഥരും നിര്‍ധരുമായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠത്തിന് നല്‍കുന്ന സ്കോളര്‍ഷിപ്പ് വിതരണം ജനുവരി 17 ശി 2.30-ന് ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തില്‍ നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ …

ഐക്കണ്‍ എക്സലന്‍സ് അവാര്‍ഡ് Read More

Dukrono of HH Baselius Mathews II Catholicos

  മാത്യൂസ് ദ്വിതീയന്‍ ബാവായുടെ 9-ാം ഓര്‍മപ്പെരുന്നാള്‍ 25 മുതല്‍ 31 വരെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആറാം കാതോലിക്കായും മലങ്കരയുടെ സുര്യതേജസ്സും ശാസ്താംകോട്ട മൌണ്ട് ഹോറേബ് മാര്‍ ഏലിയാ ചാപ്പലില്‍ കബറടക്കിയിരിക്കുന്നതുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവാ …

Dukrono of HH Baselius Mathews II Catholicos Read More

പരിശുദ്ധ ആബോ പിതാവിന്റെ ഓര്‍മപ്പെരുന്നാളും കണ്‍വന്‍ഷനും തേവലക്കര പള്ളിയില്‍

തേവലക്കര: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രസിദ്ധ മാര്‍ ആബോ തീര്‍ത്ഥാടവ കേന്ദ്രമായ തേവലക്കര മര്‍ത്തമറിയം ഓര്‍ത്തഡോക്സ് പള്ളിയില്‍ മാര്‍ ആബോ പിതാവിന്റെ ഓര്‍മ്മപ്പെരുന്നാളും കണ്‍വന്‍ഷനും ജനുവരി 30 മുതല്‍ ഫെബ്രുവരി 9 വരെ വടത്തുന്നു. Notice 30ന് രാവിലെ 10ന് ഫാ. …

പരിശുദ്ധ ആബോ പിതാവിന്റെ ഓര്‍മപ്പെരുന്നാളും കണ്‍വന്‍ഷനും തേവലക്കര പള്ളിയില്‍ Read More

നല്ലില സെന്റ് ജോര്‍ജ്ജ് തീര്‍ത്ഥാടന പള്ളിയില്‍ ശതാബ്ദി ആഘോഷവും സമാപന സമ്മേളനവും

നല്ലില ബഥേല്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് തീര്‍ത്ഥാടന പള്ളിയുടെ ഒരു വര്‍ഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷ പരിപാടിക്ക് പരിസമാപ്തി ആകുകയാണ്. വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി വന്ന ആഘോഷം 18ന് സമാപിക്കും. Notice 18ന് രാവിലെ 7ന് വിശുദ്ധ കുര്‍ബ്ബാന, …

നല്ലില സെന്റ് ജോര്‍ജ്ജ് തീര്‍ത്ഥാടന പള്ളിയില്‍ ശതാബ്ദി ആഘോഷവും സമാപന സമ്മേളനവും Read More

കറ്റാനം വലിയപള്ളി പെരുന്നാള്‍ കൊടിയേറ്റ്‌

കറ്റാനം വലിയപള്ളി പെരുന്നാള്‍ കൊടിയേറ്റ്‌ ഫാ .ജേക്കബ്ബ്‌ ജോണ്‍ കല്ലട നിർവഹിച്ചു. ഫാ. ഷിജി കോശി ഫാ. ജോണ്‍ ജേക്കബ്‌ എന്നിവർ സഹകാർമ്മികത്വം വഹിച്ചു. www.ststephensocymkattanam.blogspot.in

കറ്റാനം വലിയപള്ളി പെരുന്നാള്‍ കൊടിയേറ്റ്‌ Read More

മലങ്കര ഓര്‍ത്തഡോക്സ് സഭ ഓര്‍ത്തഡോക്സ് മെഡിക്കല്‍ ഫോറം ആരംഭിച്ചു

മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ഫാര്‍മസിസ്റുകള്‍, ലാബ് ടെക്നീഷ്യന്‍സ്, പാരാമെഡിക്കല്‍ സ്റാഫ് എന്നിവരെ ഉള്‍പ്പെടുത്തി മാനവശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്സ് മെഡിക്കല്‍ ഫോറം ആരംഭിച്ചു. Photo Gallery കുവൈറ്റ് സെന്റ് സ്റീഫന്‍സ് ഇടവക പെരുന്നാളിനോടനുബന്ധിച്ച് ജനുവരി 9ന് അബ്ബാസിയ ഇന്ത്യന്‍ …

മലങ്കര ഓര്‍ത്തഡോക്സ് സഭ ഓര്‍ത്തഡോക്സ് മെഡിക്കല്‍ ഫോറം ആരംഭിച്ചു Read More

മാനവശാക്തീകരണ വിഭാഗം നേര്‍വഴിയും ഓര്‍ത്തഡോക്സ് മെഡിക്കല്‍ ഫോറവും (ഒ.എം.എഫ്.) ആരംഭിക്കുന്നു

  മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ മാനവശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ഫാര്‍മസിസ്റുകള്‍, ലാബ് ടെക്ഷ്യനീന്‍സ്, പാരാമെഡിക്കല്‍ സ്റാഫ് എന്നിവരെ ഉള്‍പ്പെടുത്തി ഓര്‍ത്തഡോക്സ് മെഡിക്കല്‍ ഫോറം ആരംഭിക്കുന്നു. കുവൈറ്റ് സെന്റ് സ്റീഫന്‍സ് ഇടവക …

മാനവശാക്തീകരണ വിഭാഗം നേര്‍വഴിയും ഓര്‍ത്തഡോക്സ് മെഡിക്കല്‍ ഫോറവും (ഒ.എം.എഫ്.) ആരംഭിക്കുന്നു Read More

സെറാംമ്പൂര്‍ കോണ്‍വൊക്കേഷന്‍ ഫെബ്രുവരി ഏഴിനു പഴയസെമിനാരിയില്‍

കോട്ടയം : സെറാംമ്പൂര്‍ സര്‍വ്വകലാശാല കോണ്‍വൊക്കേഷന്‍ ഫെബ്രുവരി ഏഴിനു ശനിയാഴ്ച മൂന്നു മണിക്ക് പഴയസെമിനാരിയില്‍. പഴയസെമിനാരി ദ്വിശതാബ്ദി ആഘോഷങ്ങളോടുബന്ധിച്ചിട്ടുള്ള സെറാംമ്പൂര്‍ കോണ്‍വൊക്കേഷന്റെ വിവിധ സമ്മേളനങ്ങള്‍ ഫെബ്രുവരി 4 മുതല്‍ 7 വരെ നടത്തും. പരിശുദ്ധ ബസേലിയോസ് പൌലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ, കേരളാ …

സെറാംമ്പൂര്‍ കോണ്‍വൊക്കേഷന്‍ ഫെബ്രുവരി ഏഴിനു പഴയസെമിനാരിയില്‍ Read More