Nilackal Diocese: Priests Meeting
Nilackal Diocese: Priests Meeting. News Nilackal Diocese: Catholicate Day celebrations. News
Nilackal Diocese: Priests Meeting. News Nilackal Diocese: Catholicate Day celebrations. News
മലങ്കര സഭയുടെ സൈബർ ഫാസ്റ്റ് സംബന്ധിച്ച വാർത്ത ഇന്ന് ദുബായിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന യു. എ. ഇ. യിലെ പ്രമുഖ ഇംഗ്ലീഷ് പത്രമായ ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു .
ഞാൻ കർത്താവിന്റെ സഭയാകുന്ന മലങ്കര ഓർത്തഡോൿസ് സഭയിലെ അംഗമാകുന്നു. ഇന്ത്യയിൽ ഈ സഭ സ്ഥാപിച്ചത് കർത്താവിന്റെ ശിഷ്യനായ മാർ തോമാ ശ്ലീഹായാണ്. സത്യവിശ്വാസം ഭംഗം കൂടാതെ കാക്കുന്ന എന്റെ സഭയുടെ മഹത്തായ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു.സഭക്ക് ദൈവം നല്കിയിട്ടുള്ള സ്വാതന്ത്ര്യത്ത…
Dukrono of St. Dionysius at Al Ain Orthodox Church.
പരിശദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദിവന്നാസ്യോസ് തിരുമേനി സഭയ്ക്കു വേണ്ടി ജീവന്‍ അര്‍പ്പിച്ച പിതാവാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. കോട്ടയം പഴയ സെമിനാരിയില്‍ പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ 81-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ വൈകിട്ട്…
പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സമാപിച്ചു ദൈവത്തില്‍ ആശ്രയിച്ച് ഐക്യമത്യത്തോടെ സഭയുടെയും സമൂഹത്തിന്റെയും നന്മയ്ക്കായി പ്രവര്‍ത്തിച്ച് മുന്നേറണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്റെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ…
വെണ്‍മണി: ദൈവത്തിന്റെ കരുണയാണ് നമ്മുടെ ജീവിതമെന്നും, എന്തുകൊണ്ടു എനിക്ക് ഇങ്ങനെ സംഭവിച്ചുവെന്നുള്ള ചോദ്യം അപ്രസക്തമാണെന്നും, ഏതവസ്ഥയിലായിരിക്കുമ്പോഴും ദൈവത്തിന്റെ കരുതലും കാരുണ്യവും നമ്മോടൊപ്പമുണ്ടാകുന്നുവെന്നതാണ് ജീവിതാഌഭവം നല്‍കുന്ന അഌഗ്രഹമെന്നും യു.കെ ആഫ്രിക്കന്‍ ഭദ്രാസനാധിപന്‍ ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. വലിയ നോമ്പിഌ മുന്നോടിയായി…
റോജി റോയ് യുടെ കുടുംബത്തിനു മലങ്കര ഓർത്തഡോക്സ് സഭയുടെ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയുടെ ഡി. ഡി. 2015 ഏപ്രിൽ 9->¤ തീയതി പകൽ 5:00 മണിക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൌലോസ് ദ്വിതിയൻ…
മലങ്കര സഭാ അന്തരീക്ഷത്തില്‍ നിലില്‍ക്കുന്ന സംഘര്‍ഷം മാറി സമാധാനം കൈവരുത്തുക എന്നത് സഭയുടെ പ്രാഥമികമായ ലക്ഷ്യമാണ്. സമാധാനം എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത് ഭിന്നതയില്‍ കഴിയുന്ന വിശ്വാസ സമൂഹത്തിന്റെ ഐക്യമാണ്. അടുത്തകാലത്ത് കേരളം സന്ദര്‍ശിച്ച അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവാ സഭയില്‍ ഇന്ന് നിലില്‍ക്കുന്ന…
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ എല്ലാ മെത്രാപ്പോലീത്താമാരും അംഗങ്ങളായുള്ള പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ചു. പതിവനുസരിച്ച് വലിയനോമ്പിന്റെ ആരംഭകാലത്ത് ആരംഭിച്ച് പരിശുദ്ധ വട്ടശ്ശേരില്‍ തിരുമിനിയുടെ പെരുന്നാളോടെ സമാപിക്കുന്ന സുന്നഹദോസില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ…
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാനവശാക്തീകരണ വിഭാഗം ഈ വര്‍ഷം നടപ്പിലാക്കുന്ന നേര്‍വഴി എന്ന സന്തുലിത മാധ്യമ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ 3 വെള്ളിയാഴ്‌ച (ദുഃഖവെള്ളി) സൈബര്‍ ഫാസ്റ്റ് ആചരിക്കുന്നതാണ്. മത്സ്യമാംസാദികള്‍ വര്‍ജ്ജിച്ചും ഉപവസിച്ചും പ്രാര്‍ത്ഥിച്ചും പരമ്പരാഗതമായി നോമ്പ് ആചരിക്കുന്നതിനോടൊപ്പം പ്രതീകാത്മകമായി…