സഭാ കേസില്‍ സുപ്രീംകോടതി വിധി സഭയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന് മുഖാന്തിരമായി ഭവിക്കണമെന്ന് മുന്‍ ബീഹാര്‍ ചീഫ് ജസ്റ്റിസ് ബെഞ്ചമിന്‍ കോശി.”ഒരിടയനും ഒരാട്ടിന്‍കൂട്ടവും” എന്ന ഗ്രന്ഥം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായില്‍ നിന്ന് സ്വീകരിച്ച് പ്രകാശനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു…
മലങ്കര ഓര്‍ത്തഡോക്സ് സഭാ വര്‍ക്കിംഗ് കമ്മിറ്റി കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ജൂലൈ 31 തിങ്കളാഴ്ച്ച 10:30 ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേരും. സഭാ കേസ് സംബന്ധിച്ച് 2017 ജൂലൈ 3 ലെ…
മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദീക കൂട്ടായ്മയായ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് വൈദീക സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ ത്രൈവാര്‍ഷീക ആഗോള വൈദീക സമ്മേളനം ആഗസ്റ്റ് 22 മുതല്‍ 24 വരെ പരുമലയില്‍ നടക്കും. കൃപയാലുളള ശാക്തീകരണവും തനിമയുടെ പ്രതിഫലനവും (2 തീമോത്തി 1:6)…
OSSAE-OKR INTER DIOCESAN COMPETITION 2016-2017 St. Thomas Orthodox Theological Seminary, Nagpur hosted the Inter-Diocesan Competition of the OSSAE-Outside Kerala Region on 23rd July,2017. Fr. Dr.Bijesh Philip (Director- OSSAE-OKR &Principal…
ബഹു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സഭാ തര്‍ക്കങ്ങള്‍ക്ക് പരിഹാരമുണ്ടാകില്ലെന്ന യാക്കോബായ സഭയുടെ നിലപാട് നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന വിധത്തിലുളളതാണെന്ന് ഓര്‍ത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത. 1958 ല്‍ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്‍റെ…
കോട്ടയം: എറണാകുളം ജില്ലയില്‍ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തില്‍പ്പെട്ട കണ്യാട്ട് നിരപ്പ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പളളിയും 1934 ലെ സഭാ ഭരണഘടന അനുസരിച്ച് ഭരിക്കേണ്ടതാണെന്ന് സുപ്രീം കോടതി വിധിച്ചു. കോലഞ്ചേരി കേസിലെ വിധി വരിക്കോലി, മണ്ണത്തൂര്‍, നെച്ചൂര്‍ പളളികള്‍ക്കും ബാധകമാണെന്ന് നേരത്തെ…
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ. സുന്നഹദോസ് സെക്രട്ടറിയും മദ്രാസ് ഭദ്രാസന മെത്രാപ്പോലീത്തായും കോട്ടയം ഭദ്രാസ സഹായ മെത്രാപ്പോലീത്തായുമായ ഡോ യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനിയെയും, യാക്കോബായ വിഭാഗം മെത്രാപൊലീത്ത സഖറിയാസ് മാർ ഫിലക്സിനോസ് തിരുമേനിയേയും സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ…
കോട്ടയം: മലങ്കരസഭയുടെ പള്ളികളും സ്വത്തും വിദേശമേല്‍ക്കോയ്മയുടെ പേരില്‍ പിടിച്ചടക്കാന്‍ ഉള്ള ശ്രമത്തെ വിശ്വാസ തര്‍ക്കം എന്ന പേരില്‍ വെള്ളപൂശാന്‍ ശ്രമിക്കുന്നത് തികച്ചും അപലപനീയമാണെന്ന് ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്താ. ഇരുവിഭാഗങ്ങളില്‍ നിന്നും പ്രതിനിധികള്‍ ഉള്ള…
മലങ്കര സഭയിലെ തര്‍ക്കം സംബന്ധിച്ച് 2017 ജൂലൈ 3 ന് ഉണ്ടായ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കൈക്കൊളേളണ്ട നടപടികളില്‍ പരിശുദ്ധ കാതോലിക്കാ ബാവായെ സഹായിക്കുന്നതിനായി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത (പ്രസിഡന്‍റ്), യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, ഡോ. യൂഹാനോന്‍…
വരിക്കോലി സെന്‍റ് മേരീസ് ഒാര്‍ത്തഡോക്സ് സുറിയാനി പള്ളിയുടെ ഭരണം യാക്കോബായ ഭരണ സമിതി ഏറ്റെടുത്തു എന്ന തരത്തിലുള്ള വാര്‍ത്ത വാസ്തവ വിരുദ്ധവും സുപ്രീംകോടതിയോടുള്ള അവഹേളനവും കോടതിയലക്ഷ്യ പ്രസ്താവനയുമാണെന്ന് കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ്. 2002 ല്‍…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.