സുപ്രീംകോടതി വരെ കേസ് നടത്തി പരാജയപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് എതിരായുണ്ടായ വിധി മറികടക്കുവാന്‍ വേണ്ടി നിയമനിര്‍മ്മാണം നടത്തുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് അപഹാസ്യമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍. നിയമപരമായി നിലനില്‍പ്പില്ലായെന്ന് സുദീര്‍ഘമായ വാദങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം ബഹു. സുപ്രീം കോടതി…
കോട്ടയം : മലങ്കരസഭാ കേസിൽ ഇരുവിഭാഗങ്ങളും തമ്മിൽ പുനരൈക്യം വേണമെന്നാണ് ഓർത്തഡോക്‌സ് സഭ ആഗ്രഹിക്കുന്നതെന്നും എന്നാൽ അത് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിധിതീർപ്പിന് വിധേയമായിരിക്കണമെന്നും ഓർത്തഡോക്‌സ് സഭ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പിറവം പള്ളിയിൽ സുപ്രിം കോടതി വിധി നടപ്പാക്കാൻ അധികാരികൾ…
കോട്ടയം – സുപ്രിം കോടതിവിധി ശാശ്വത സമാധാനത്തിലേക്കുള്ള കാല്‍വയ്പാണെന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.. ഓര്‍ത്തഡോക്സ് സഭയുടെ നീതിപൂര്‍വമായ നിലപാടുകള്‍ സുപ്രീം കോടതി അംഗീകരിച്ചെന്നും കാതോലിക്കാ ബാവാ പറഞ്ഞു. പഴയ സെമിനാരിയില്‍ സഭാ മാനേജിങ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത…
മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ഓര്‍ത്തഡോക്‌സ് സഭ ഒരിക്കലും തടസപ്പെടുത്തിയിട്ടില്ലെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. സെമിത്തേരികള്‍ ആര്‍ക്കും കൈയേറാനാവില്ലെന്നും അത് ഇടവകാംഗങ്ങളുടെ ഉപയോഗത്തിനായി നിലനില്‍ക്കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇടവകാംഗങ്ങള്‍ നിയമാനുസൃത…
അഡിഷണൽ ചീഫ് സെക്രട്ടറിയുടെ കത്ത് പ്രതിഷേധാര്‍ഹം: മാര്‍ ദീയസ്ക്കോറോസ് സര്‍ക്കാര്‍ നിര്‍ദ്ദേശം പക്ഷപാതപരവും നീതിനിഷേധവപരവും: ഓര്‍ത്തഡോക്സ് സഭ സഭാ തര്‍ക്കം സംബന്ധിച്ച് കേരള ഗവണ്‍മെന്റിനു വേണ്ടി അഡീഷനല്‍ ചീഫ് സെക്രട്ടറി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് അയച്ച കത്തിലെ…
തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ക്ക് ഒരു മറുപടി തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ക്ക് ഒരു മറുപടി / ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് Gepostet von Marthoman TV am Dienstag, 27. August 2019 തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ക്ക് ഒരു മറുപടി / ഫാ. ഡോ….
ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി ലഭിച്ചുകൊണ്ടിരിക്കുന്ന കോടതി വിധികള്‍ ഏഴ് ദിവസത്തിനകം നടപ്പാക്കി തരണമെന്ന് ചീഫ് സെക്രട്ടറിക്ക് ഓര്‍ത്തഡോക്‌സ് സഭ അസോസിയേഷന്‍ സെക്രട്ടറി നല്‍കിയ കത്ത് സര്‍ക്കാരനെതിരായ ഭീഷണിയെന്ന് പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ വാദം ഖേദകരമെന്ന് ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ ഡോ….
It wants State govt. to implement SC orders within seven days Frustrated by an ‘abdication of intent’ by the State government in implementing the Supreme Court orders in the Malankara…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.