ഓർത്തഡോക്സ്- യാക്കോബായ സഭാതർക്കം; പ്രശ്നപരിഹാരത്തിനുള്ള സർക്കാർതല ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചു
ഇരുസഭകളും തമ്മിൽ ചർച്ചകൾ വേണമെന്ന ആവശ്യമാണ് മുഖ്യമന്ത്രി പ്രധാനമായും മുന്നോട്ടുവച്ചത്. എന്നാൽ ഇക്കാര്യത്തിൽ പെട്ടെന്ന് തീരുമാനം പറയാനാകില്ലെന്ന് ഇരുസഭകളും മുഖ്യമന്ത്രിയെ അറിയിച്ചു. തിരുവനന്തപുരം:ദശാബ്ദങ്ങളായി തുടരുന്ന ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്കത്തിൽ പ്രശ്നപരിഹാരത്തിനുള്ള സാധ്യത തെളിയുന്നില്ല. ഇരുസഭകളുടെയും പ്രതിനിധികളെ ഒരുമിച്ചിരുത്തി മുഖ്യമന്ത്രി രണ്ടാംവട്ടവും ചർച്ച നടത്തിയെങ്കിലും സമവായമാകാതെ പിരിഞ്ഞു….
സഭാ തര്‍ക്കം: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച നടത്തി
യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ മൂന്നാംഘട്ട ചര്‍ച്ച നടത്തി. ഇരുവിഭാഗങ്ങള്‍ തമ്മില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അതിന് അവര്‍ തന്നെ മുന്‍കൈ എടുക്കണം. സംഘര്‍ഷങ്ങളും രക്തച്ചൊരിച്ചിലും ഒരിക്കലും ഉണ്ടാകരുതെന്നാണ് സര്‍ക്കാരിന്റെ…
പ. പരുമല തിരുമേനി അന്ത്യോഖ്യാ ഭക്തനോ / ഡോ. എം. കുര്യന് തോമസ്
പ. പരുമല തിരുമേനി അന്ത്യോഖ്യാ ഭക്തനോ / ഡോ. എം. കുര്യന് തോമസ്
പരുമലയില്‍ നിന്നൊരു പാട്ടും വിശ്വ സാഹോദര്യ ദര്‍ശനവും / ഫാ. ഡോ. ബിജേഷ് ഫിലിപ്പ്
പരുമലയില്‍ നിന്നൊരു പാട്ടും വിശ്വ സാഹോദര്യ ദര്‍ശനവും / ഫാ. ഡോ. ബിജേഷ് ഫിലിപ്പ്
സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സംഭാവന കൊണ്ട് പണിത ദേവലോകം അരമന ചാപ്പല്‍ (1956)
മലങ്കരസഭയിലെ സ്ത്രീകളും കുഞ്ഞുങ്ങളും പിടിയരിയും മുട്ടയും മിച്ചം വച്ചുണ്ടാക്കിയ ദേവലോകം അരമന ചാപ്പല്‍ സംബന്ധമായ രേഖകള്‍ നമ്പര്‍ 211The Orthodox Church of The Eastശ്ലീഹായ്ക്കടുത്ത പൗരസ്ത്യ സിംഹാസനത്തിന്റെ രണ്ടാമത്തെഗീവറുഗീസായ മോറാന്‍ മാര്‍ ബസ്സേലിയോസ് കാതോലിക്കാനമ്മുടെ … പള്ളിയില്‍ വികാരിയും ദേശത്തു…
ഹാ! വെള്ളിച്ചരട് അറ്റുപോയി!! പൊന്‍കിണ്ണം തകര്‍ന്നു!!! / ഡോ. എം. കുര്യന് തോമസ്
ഹാ! വെള്ളിച്ചരട് അറ്റുപോയി!! പൊന്‍കിണ്ണം തകര്‍ന്നു!!! / ഡോ. എം. കുര്യന് തോമസ്
Sakralla Mar Baselius Memorial Speech by Dr. Geevarghese Mar Yulios
ശാക്രള്ള മാർ ബസ്സേലിയോസ്സ് മഫ്രിയാനയുടെ 256-ാം ഓർമ്മ പെരുന്നാളില്‍ ചിറളയം സെന്റ് ലാസ്സറസ് പള്ളിയിൽ 2020 ഒക്ടോബർ 22-ന് ചെയ്ത പ്രസംഗം.