മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഈദ് അവധിയുടെ രണ്ട് ദിവസം കേരള മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഐ. എ. എസ്സ് നടത്തിയ കുടുംബങ്ങള്‍ക്കും ടിനേജ് കുട്ടികള്‍ക്കും വേണ്ടി നടത്തിയ സാള്‍ട്ട്’16 ക്ലാസ്സുകള്‍ പങ്കെടുത്ത ഏവര്‍ക്കും…
The Annual General Body meeting of OSSAE OKR held at STOTS on September 17, 2016. HG Dr. Yuhanon Mar Miletius and HG Dr.Joseph Mar Dionysius (OSSAE OKR President) graced…
MGOCSM Hauz Khas Unit – Overall Winners of Annual Cultural Competition of MGOCSM-Delhi Diocese (Olive 2016) held at St Mary’s Orthodox Church, Faridabad
ഷാർജ: സെന്റ് ഗ്രീഗോറിയോസ് ഇടവകയിലെ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ “ക്രിസ്തീയ കുടുംബം മാതൃക” കുടുംബ ജീവിത സെമിനാർ നടന്നു. യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.ഫിലിപ്പ് തരകൻ ക്ലാസ് നയിച്ചു. വികാരി ഫാ.അജി കെ.ചാക്കോ, സഹ വികാരി ഫാ.ജോൺ ജേക്കബ് എന്നിവർ നേതൃത്വം…
2016 Sept. 13 സഭാ മാനേജിംഗ് കമ്മിറ്റി യോഗം. 2017 മാര്‍ച്ചില്‍ അസോസിയേഷന്‍ നടക്കും. തീയതിയും സ്ഥലവും തീരുമാനിക്കുവാനുള്ള ചുമതല പ. പിതാവിനെ മാനേജിംഗ് കമ്മിറ്റി ഏല്പിച്ചു. പുതുപ്പള്ളിയോ പഴഞ്ഞിയോ ആവാനാണു സാധ്യത. മെത്രാന്‍ തിരഞ്ഞെടുപ്പ് നടപടിച്ചട്ടം 2017 ല്‍…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.