മാർ തൊമ്മശ്ലീഹായുടെ ദുഖറോനോയും അനുസ്‌മരണ പ്രഭാഷണവും
ഷിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാർ തൊമ്മശ്ലീഹായുടെ ദുഖറോനോയും അനുസ്‌മരണ പ്രഭാഷണവും ജൂലൈ 4,5 തീയതികളിൽ ആഘോഷപൂർവ്വം കൊണ്ടാടുന്നു. 2015- ലെ പെരുന്നാൾ ആഘോഷങ്ങൾക്ക് ഫാ.ഹാം ജോസഫ്, ഡീക്കൻ ജോർജ് പൂവത്തൂർ എന്നിവർ പ്രധാന …
മാർ തൊമ്മശ്ലീഹായുടെ ദുഖറോനോയും അനുസ്‌മരണ പ്രഭാഷണവും Read More