പഴഞ്ഞി പള്ളി കത്തീഡ്രലാക്കി ഉയര്‍ത്തി
പഴഞ്ഞി പള്ളി കത്തീഡ്രലാക്കി ഉയര്‍ത്തി പഴഞ്ഞി: ആയിരത്തി അഞ്ഞൂറോളം ഇടവകക്കാരുള്ള പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിക്ക് കത്തീഡ്രല്‍ പദവി. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസാണ് 1270 വര്‍ഷം പഴക്കമുള്ള പള്ളി കത്തീഡ്രലാക്കി ഉയര്‍ത്തിയത്. സുന്നഹദോസിന്റെ തീരുമാനം പരിശുദ്ധ കാതോലിക്കാബാവ ബസ്സേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ …
പഴഞ്ഞി പള്ളി കത്തീഡ്രലാക്കി ഉയര്‍ത്തി Read More