യുവാക്കള്‍ ആത്മീയത പാതയിലൂടെ വളരണം: ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ്‌

  യുവാക്കള്‍ ആത്മീയത പാതയിലൂടെ വളരണം: ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ്‌ മെത്രാപ്പോലീത്ത റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനനി സഭ നനിലയ്ക്കല്‍ ഭദ്രാസനന ശുശ്രൂഷകസംഘത്തിന്റെ 6–ാമത്‌ ഏകദിനന ക്യാമ്പ്‌ റാന്നി സെന്റ്‌ തോമസ്‌ അരമനനയില്‍ നനടന്നു. ശുശ്രൂഷകസംഘം ഭദ്രാസനന വൈസ്‌ പ്രസിഡന്റ്‌ …

യുവാക്കള്‍ ആത്മീയത പാതയിലൂടെ വളരണം: ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ്‌ Read More

Fr. Koshy Abraham (58) entered into Heavenly abode

Fr. Koshy Abraham (58) entered into Heavenly abode. മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയുടെ നിരണം ഭദ്രാസനത്തിലെ സീനിയർ വൈദീകനും വളഞ്ഞവട്ടം സെന്റ്‌. മേരിസ് ഇടവകംഗവും ആനപ്രമ്പാല്‍ സെന്‍റ്റ് ജോര്‍ജ് ഓർത്തോഡോക്സ് ഇടവകവികാരിയുമായിരുന്ന ബഹു. കോശി എബ്രഹാം അച്ചൻ,കണ്ടത്തില്‍ ഹൌസ് …

Fr. Koshy Abraham (58) entered into Heavenly abode Read More

ദുബായ് സെന്റ്‌ തോമസ്‌ കത്തീഡ്രലിൽ വിശുദ്ധ എട്ടു നോമ്പാചരണവും, ഇടവക കണ്‍വൻഷനും   

  ദുബായ്:  ദുബായ് സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ്‌  കത്തീഡ്രലിൽ വിശുദ്ധ എട്ടു നോമ്പാചരണവും, ഇടവകകണ്‍വൻഷനും ആരംഭിച്ചു.  എല്ലാ ദിവസവും വൈകിട്ട് ഏഴിന് സന്ധ്യാ നമസ്കാരം  തുടർന്ന്  വചന ശുശ്രൂഷ. വചന ശുശ്രൂഷക്ക് ഫാ. ജോജികെ. ജോയ്, ഫാ.സജി അമയിൽ എന്നിവർ നേതൃത്വം …

ദുബായ് സെന്റ്‌ തോമസ്‌ കത്തീഡ്രലിൽ വിശുദ്ധ എട്ടു നോമ്പാചരണവും, ഇടവക കണ്‍വൻഷനും    Read More

Articles about Social Justice by Dr. M. Kurian Thomas

  എന്നെ തല്ലെണ്ടമ്മാവാ, ഞാന്‍ നന്നാവൂല്ല ഒരേ തൂവല്‍പക്ഷികള്‍ – ഡോ. എം. കുര്യന്‍ തോമസ് ഈ സമരം നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത്… Article about Social Justice by Dr. M. Kurian Thomas – 5   പൂജപ്പുര സെന്‍ട്രല്‍ …

Articles about Social Justice by Dr. M. Kurian Thomas Read More

ആഘോഷങ്ങള്‍ ഒഴിവാക്കി, പകരം കരുണയും സ്‌നേഹവും പുലര്‍ത്തിവേണം ജീവിതം നയിക്കേണ്ടതെന്ന പ. കാതോലിക്കബാവ

ആഘോഷങ്ങള്‍ ഒഴിവാക്കി, പകരം കരുണയും സ്‌നേഹവും പുലര്‍ത്തിവേണം ജീവിതം നയിക്കേണ്ടതെന്ന പരിശുദ്ധ കാതോലിക്കബാവ ആഘോഷങ്ങള്‍ ഒഴിവാക്കി, പകരം കരുണയും സ്‌നേഹവും പുലര്‍ത്തിവേണം ജീവിതം നയിക്കേണ്ടതെന്ന പരിശുദ്ധ കാതോലിക്കബാവ ആഘോഷങ്ങള്‍ ഒഴിവാക്കി, പകരം കരുണയും സ്‌നേഹവും പുലര്‍ത്തിവേണം ജീവിതം നയിക്കേണ്ടതെന്ന ആഹ്വാനം നല്‍കി …

ആഘോഷങ്ങള്‍ ഒഴിവാക്കി, പകരം കരുണയും സ്‌നേഹവും പുലര്‍ത്തിവേണം ജീവിതം നയിക്കേണ്ടതെന്ന പ. കാതോലിക്കബാവ Read More

അര്‍മേനിയന്‍ അംബാസിഡര്‍ പ. കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു

അര്‍മേനിയന്‍ അംബാസിഡര്‍ പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു ഇന്ത്യയിലെ പുതിയ അര്‍മേനിയന്‍ അംബാസിഡര്‍ അര്‍മേന്‍ മാര്‍ട്ടിറോസ്യാന്‍ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു. അര്‍മേനിയന്‍ ഒാര്‍ത്തഡോക്സ് സഭയുടെ ഇന്ത്യയിലെ വികാരി ഫാ. സാവന്‍ …

അര്‍മേനിയന്‍ അംബാസിഡര്‍ പ. കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു Read More