കെ. ജെ. ജൊസഫ് കരിങ്ങാട്ടിൽ (44) വാഹനഅപകടത്തിൽ നിര്യാതനായി

എറണാകുളം മരടിൽ ഉണ്ടായ വാഹനഅപകടത്തിൽ കാൽനടയാത്രികനായ പന്തളം അറത്തിൽ കെ.ജെ ജൊസഫ് കരിങ്ങാട്ടിൽ(44) കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകിട്ട് 6 മണിയോടെ കുണ്ടന്നൂർ ജംഗ്ഷനിലായിരുന്നു അപകടം. ലെമെറിഡിയൻ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ജൊസഫ്. നെട്ടൂരിലെ താമസസ്ഥലത്ത് നിന്നും ജോലിയിൽ പ്രവേശിക്കുന്നതിനായി ഹോട്ടലിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. …

കെ. ജെ. ജൊസഫ് കരിങ്ങാട്ടിൽ (44) വാഹനഅപകടത്തിൽ നിര്യാതനായി Read More