മാര്‍ പോളിക്കാര്‍പ്പോസിന്‍റെ അന്ത്യം
സ്മിര്‍ണായിലെ ബിഷപ്പായിരുന്ന വന്ദ്യ വയോധികനായ പോളിക്കാര്‍പ്പോസിനെ ബന്ധനസ്ഥനാക്കി ക്വാഡ്രാറ്റസ് എന്ന ന്യായാധിപന്‍റെ മുമ്പാകെ നിര്‍ത്തി. അദ്ദേഹത്തെ കൊല്ലുവാന്‍ ആളുകള്‍ മുറവിളി കൂട്ടിക്കൊണ്ടിരുന്നു. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ‘പോളിക്കാര്‍പ്പോസെ ധൈര്യമായിരിക്ക’ എന്ന ഒരശരീരി ഉണ്ടായി. ക്രിസ്തുവിനെ ഉപേക്ഷിച്ച് രക്ഷപ്പെടുവാന്‍ ന്യായാധിപന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. …
മാര്‍ പോളിക്കാര്‍പ്പോസിന്‍റെ അന്ത്യം Read More