പഴയൊരു പ്രതിഷേധവും അനുബന്ധവും / കെ. വി. മാമ്മന്‍

മലങ്കരസഭയില്‍ 1958-ല്‍ പരസ്പര സ്വീകരണത്തെ തുടര്‍ന്നുണ്ടായ സമാധാന അന്തരീക്ഷത്തില്‍ പ. ഗീവറുഗീസ് രണ്ടാമന്‍ കോട്ടയത്തിനു പടിഞ്ഞാറുള്ളതും മുന്‍ പാത്രിയര്‍ക്കീസു വിഭാഗത്തിനു ഭൂരിപക്ഷമുള്ളതുമായ കല്ലുങ്കത്ര വലിയപള്ളിയിലേക്കു ക്ഷണിക്കപ്പെട്ടു. സഭയുടെ പരമാധികാരിയായ തിരുമേനിയെ പള്ളിയില്‍ കയറ്റാതിരിക്കാന്‍ വിവരദോഷികളും അന്ധമായ അന്ത്യോഖ്യന്‍ ആരാധകരുമായ ഒരു സംഘം …

പഴയൊരു പ്രതിഷേധവും അനുബന്ധവും / കെ. വി. മാമ്മന്‍ Read More

സഭാ സമാധാനം പുന:സ്ഥാപിക്കാനുളള നീക്കം തടയരുത്: ഓര്‍ത്തഡോക്സ് സഭ

വൈദീകരെ ആക്രമിച്ചും വ്യാജപ്രചരണം നടത്തിയും അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ സഭയില്‍ സമാധാനം പുന:സ്ഥാപിക്കാനുളള നീക്കങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് വിശ്വാസികള്‍ തിരിച്ചറിയണമെന്ന് മലങ്കര സഭ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത. സഭാ ഭരണഘടനയുടെയും സുപ്രീം കോടതി …

സഭാ സമാധാനം പുന:സ്ഥാപിക്കാനുളള നീക്കം തടയരുത്: ഓര്‍ത്തഡോക്സ് സഭ Read More

പരിശുദ്ധ കാതോലിക്കാ ബാവായെ തടഞ്ഞതിൽ പ്രതിഷേധം 

കുന്നംകുളം ∙ മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെ വരിക്കോലി പള്ളിയിൽ തടഞ്ഞുവച്ചതിൽ പ്രതിഷേധിച്ചു ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി. വൈശേരി സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽനിന്നാരംഭിച്ച റാലി മേലേപാറയിൽ സെന്റ് ജോർജ് പള്ളിയിൽ …

പരിശുദ്ധ കാതോലിക്കാ ബാവായെ തടഞ്ഞതിൽ പ്രതിഷേധം  Read More

പ. പിതാവ് വരിക്കോലി പള്ളിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു

https://www.facebook.com/OcymKolencheryUnit/videos/1483932478357482/ കോലഞ്ചേരി – പ. കാതോലിക്കാ ബാവാ വരിക്കോലി പള്ളിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു. ഡോ. തോമസ് മാര്‍ അത്താനാസ്യോസും സന്നിഹിതനായിരുന്നു. വരിക്കോലി സെന്റ് മേരീസ്‌ ഓർത്തഡോൿസ് പള്ളി വികാരി ഫാ. വിജു ഏലിയാസിനെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് പ കാതോലിക്കാ ബാവായുടെ …

പ. പിതാവ് വരിക്കോലി പള്ളിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു Read More

രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച്ച നടത്തി

മലങ്കര ഓർത്തഡോൿസ് സഭാ മാനേജിംഗ് കമ്മിറ്റി അംഗം ജേക്കബ് മാത്യു (ജോജോ) പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച്ച നടത്തി. ഡൽഹി ഭദ്രാസന കൗൺസിൽ അംഗം പോൾ ജോർജ് പൂവത്തേരിൽ സന്നിഹിതനായിരുന്നു….

രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച്ച നടത്തി Read More

ജൂബിലിക്കാപ്പ / ഡോ. എം. കുര്യന്‍ തോമസ്

1901-ല്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ കത്തനാരുപട്ടമേറ്റതിന്‍റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് മലങ്കരസഭ തങ്ങളുടെ മഹാചാര്യനു നല്‍കിയ ഉപഹാരം. തങ്കകസവും പട്ടും ഉപയോഗിച്ചു നിര്‍മിച്ച ഈ കാപ്പയാണ് മലങ്കരസഭയുടെ ചരിത്രത്തിലെ ഏറ്റവും ചിലവേറിയതായി കരുതപ്പെടുന്നത്. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമനെ തുടര്‍ന്ന് പ. വട്ടശ്ശേരില്‍ …

ജൂബിലിക്കാപ്പ / ഡോ. എം. കുര്യന്‍ തോമസ് Read More

നിലയ്ക്കല്‍ ഭദ്രാസനത്തില്‍ ക്യാന്‍സര്‍ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസ്സും നടന്നു

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജത്തിന്‍റെ നേതൃത്വത്തില്‍ കുവൈറ്റ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മേഴ്സി ഫെലോഷിപ്പിന്‍റെയും പരുമല സെന്‍റ് ഗ്രീഗോറിയോസ് അന്താരാഷ്ട്ര ക്യാന്‍സര്‍ സംരക്ഷണ കേന്ദ്രത്തിന്‍റെയും അഖില മലങ്കര മര്‍ത്തമറിയം സമാജത്തിന്‍റെയും സഹകരണത്തോടെ ക്യാന്‍സര്‍ നിര്‍ണ്ണയ …

നിലയ്ക്കല്‍ ഭദ്രാസനത്തില്‍ ക്യാന്‍സര്‍ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസ്സും നടന്നു Read More

വട്ടശ്ശേരില്‍ തിരുമേനിക്ക് ഒരു സംയുക്ത കത്ത്

മലങ്കരെ കണ്ടനാടു മുതലായ പള്ളികളുടെ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായും ഇന്‍ഡ്യാ, സിലോണ്‍ മുതലായ ഇടവകകളുടെ മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായും കൂടി എഴുതുന്നത്. (മുദ്ര) ഞങ്ങളുടെ പ്രിയ സഹോദരന്‍ മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അവര്‍കള്‍ക്ക്, പാത്രിയര്‍ക്കീസ്സുബാവാ തിരുമനസ്സുകൊണ്ട് 1911 ഇടവമാസം …

വട്ടശ്ശേരില്‍ തിരുമേനിക്ക് ഒരു സംയുക്ത കത്ത് Read More

അല്‍വാറീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ പ. പരുമല തിരുമേനിക്കയച്ച ഒരു കത്ത്

ഗോവ സെപ്തംബര്‍ 1893 മലബാറില്‍ നിന്നു മേയി 28-ന് ഞാന്‍ പുറപ്പെട്ടു ജൂണ്‍ 7-ന് ഞാന്‍ ഇവിടെ എത്തി. ഇവിടെ എത്തിയതില്‍ എന്‍റെ കുടുംബത്തില്‍ ഉള്ള 5 ആളുകള്‍ മരിച്ച സംഗതിയെക്കുറിച്ച് അറിഞ്ഞതില്‍ വളരെ വ്യസനിക്കുന്നു. രണ്ടു സഹോദരിമാരും ഒരു സഹോദരപുത്രനും …

അല്‍വാറീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ പ. പരുമല തിരുമേനിക്കയച്ച ഒരു കത്ത് Read More