സിസ്റ്റർ സൂസന്നക്ക് ‘യുവദീപ്തി’ പുരസ്കാരം നൽകി
കുടശനാട്: സെന്റ്. സ്റ്റീഫൻസ് പള്ളിഭാഗം യുവജന പ്രസ്ഥാനം സാമൂഹ്യ സേവന രംഗങ്ങളിൽ മികച വ്യക്തി മുദ്ര പതിപ്പിക്കുന്നവർക്ക് നൽകുന്ന യുവദീപ്തി പുരസ്കാരം തിരുവനന്തപുരം ഹോളിക്രോസ് കോൺവന്റ് അംഗമായ സിസ്റ്റർ സൂസന്നക്ക് വി. കുർബ്ബാനാനന്തരം അഭി.ഡോ. യാകോബ് മാർ ഐറേനിയോസ് മെത്രാപോലീത്ത അനുഗ്രഹാശിസുകളോടെ …
സിസ്റ്റർ സൂസന്നക്ക് ‘യുവദീപ്തി’ പുരസ്കാരം നൽകി Read More