മഹത്വത്തിന്റെ പാതിനോമ്പ് / സുനിൽ കെ. ബേബി മാത്തൂർ
നോമ്പുകാലത്തെ വിശ്വാസവും ഭക്തിയും കൂടുതല്‍ തീവ്രമാക്കാനുള്ള അവസരമാണ് പാതിനോമ്പ്. 50 ദിവസത്തെ വലിയ നോമ്പിന്റെ പകുതിയിലുള്ള പാതിനോമ്പ് ആചാരം കര്‍ത്താവിന്റെ കുരിശിന്റെ ശക്തി നമുക്കു മനസ്സിലാക്കി തരുന്നു. പഴയ നിയമത്തില്‍ സംഖ്യാ പുസ്തകത്തില്‍ സര്‍പ്പങ്ങളെ ഉപയോഗിച്ച് ദൈവം ഇസ്രയേല്‍ ജനതയെ ശിക്ഷിക്കുന്ന …
മഹത്വത്തിന്റെ പാതിനോമ്പ് / സുനിൽ കെ. ബേബി മാത്തൂർ Read More