Inauguration of Ras Al Khaimah Unit of Kerala Council of Churches (KCC)

കേരളത്തിലെ എക്യൂമിനിക്കൽ സഭകളുടെ ഐക്യ വേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) റാസൽ ഖൈമ യുണിറ്റ് ഉദ്‌ഘാടനം കെ.സി.സി ഗൾഫ് സോൺപ്രസിഡന്റ് റവ. ജോ മാത്യു, റാസൽ ഖൈമ യുണിറ്റ് വൈസ്  പ്രസിഡന്റ്  ഫാ. ജോർജ്ജ് പെരുമ്പട്ടേത്ത്, ഫാ. ജോൺ സാമുവേൽ എന്നിവർ സംയുക്തമായി നിർവ്വഹിച്ചപ്പോൾ… റാസൽ ഖൈമ യുണിറ്റ് പ്രസിഡന്റ് ഫാ.ഐപ്പ് പി. അലക്‌സ് ,  ഫാ. അബിൻ എബ്രഹാം, റവ. ടി. സി. ചെറിയാൻ, ജോബ് ഐ. ചാക്കോ, ഡെജി പൗലോസ്, അലക്സ് തരകൻ, എബി ആനിക്കാട്, ബാബു കുര്യൻ പുളിയേരിൽ,   മോനി ചാക്കോ, …

Inauguration of Ras Al Khaimah Unit of Kerala Council of Churches (KCC) Read More

ചാത്തന്നൂർ വലിയപള്ളി പെരുന്നാൾ

ചാത്തന്നൂര്‍: തെക്കിന്‍റെ  പുതുപള്ളീ എന്നു പുകൾപെറ്റ  ചാത്തന്നുർ വലിയപള്ളിയിലെ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രിൽ 29-ന് കൊടിയേറുന്നു. മലങ്കര സഭയിലെ പൗരാണിക ദേവാലയങ്ങളിലൊന്നും ചാത്തന്നൂരിലും സമീപ പ്രദേശങ്ങളിലുമുള്ള അനവധി പള്ളികളുടെ തലപള്ളിയുമായ  വലിയ പള്ളിയിലെ പെരുന്നാള്‍ ചാത്തന്നൂരിലെ നാനാ ജാതിമതക്കാരുടെയും ആഘോഷമാണ്. ഏപ്രില്‍ 29 മുതല്‍ മെയ് 7 വരെ വിപുലമായ പരിപാടികളോടെയാണ് ഈ വര്ഷത്തെ …

ചാത്തന്നൂർ വലിയപള്ളി പെരുന്നാൾ Read More

ഫാ. എൽ. ജോർജ്ജ് (86) നിര്യാതനായി

മലങ്കര ഓർത്തോഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിലെ സീനിയർ വൈദീകനും, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ മുൻ ഭദ്രാസന കൗൺസിൽ അംഗവുമായിരുന്ന ഫാ. ശ്ലോമോ ഐസക് ജോർജ്ജിന്റെ പിതാവുമായ കാരക്കൽ പുത്തൻപുരക്കൽ ഫാ. എൽ. ജോർജ്ജ് (86) നിര്യാതനായി. കോഴഞ്ചേരി കൊട്ടക്കാട്ടേത്ത് ചിന്നമ്മ …

ഫാ. എൽ. ജോർജ്ജ് (86) നിര്യാതനായി Read More

Family Conference Procession dress code

ഫാമിലി കോണ്‍ഫറന്‍സ് ഘോഷയാത്രയുടെ ഡ്രസ് കോഡ് രാജന്‍ വാഴപ്പള്ളില്‍ ന്യൂയോര്‍ക്ക്: കലഹാരി റിസോര്‍ട്ടില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്‍റെ ഒന്നാം ദിവസം നടക്കുന്ന ഘോഷയാത്രയ്ക്കുള്ള ഡ്രസ് കോഡ് തയ്യാറായതായി ഈ കമ്മിറ്റിയുടെ കോഓര്‍ഡിനേറ്റര്‍മാരായ രാജന്‍ …

Family Conference Procession dress code Read More

മലങ്കര സഭയിൽ ഒരു വീണ്ടുവിചാരത്തിനു സമയമായി / ഫാ.ജോൺസൺ പുഞ്ചക്കോണം

1934-ലെ ഭരണഘടനാപ്രകാരം മലങ്കര സഭയിലെ ഇടവകകൾ  ഭരിക്കപ്പെടണമെന്നും, ജൂലൈ 3-ലെ വിധി മലങ്കരയിലെ എല്ലാ ഇടവകകള്‍ക്കും ബാധകമെന്നും, സർക്കാർ-ഭരണസംവിധാനങ്ങൾ വിധി നടപ്പിലാക്കുവാന്‍ അനുകൂല സാഹചര്യം ഒരുക്കണമെന്നും കഴിഞ്ഞ ദിവസം പിറവം പള്ളി കേസിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയുണ്ടായി. ഇവിടെ മലങ്കര …

മലങ്കര സഭയിൽ ഒരു വീണ്ടുവിചാരത്തിനു സമയമായി / ഫാ.ജോൺസൺ പുഞ്ചക്കോണം Read More

ചന്ദനപ്പള്ളി വലിയപള്ളിയിൽ, വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

ചന്ദനപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളിയിൽ, വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് 1 മുതൽ 8 വരെയുള്ള തീയതികളിൽ നടത്തപ്പെടുന്നു.. ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാൾ : മെയ്‌ 1 മുതൽ 8 വരെ…. ആഘോഷങ്ങൾക്ക്‌ ഏപ്രിൽ 22 നു ഇടവക …

ചന്ദനപ്പള്ളി വലിയപള്ളിയിൽ, വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ Read More

എൻജിനീയറിങ് പഠനം: രണ്ടു കോടി രൂപയുടെ സ്‌കോളർഷിപ്പുമായി ഓർത്തഡോക്സ് സഭ

*എൻജിനീയറിങ് പഠനം: രണ്ടു കോടി രൂപയുടെ സ്‌കോളർഷിപ്പുമായി ഓർത്തഡോക്സ് സഭ* എൻജിനീയറിങ് പഠനത്തിനു രണ്ടു കോടി രൂപയുടെ സ്‌കോളർഷിപ്പുമായി മലങ്കര ഓർത്തഡോക്സ് സഭ.സഭയുടെ ഉടമസ്ഥതയിലുള്ള പീരുമേട് മാർ ബസേലിയോസ്  ക്രിസ്ത്യൻ  കോളേജ്  ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജിയിൽ ഈ അധ്യയന വർഷം …

എൻജിനീയറിങ് പഠനം: രണ്ടു കോടി രൂപയുടെ സ്‌കോളർഷിപ്പുമായി ഓർത്തഡോക്സ് സഭ Read More