മലങ്കരയിലെ പഴയ ആചാര മര്യാദകള്‍

കൊടുങ്ങല്ലൂര്‍ ദാനമായി ലഭിച്ചതിനെത്തുടര്‍ന്ന് ക്നായിത്തോമ്മാ അവിടെ താമസമാക്കിയപ്പോള്‍, മലങ്കര നസ്രാണികളും ക്നാനായക്കാരും തമ്മിലുള്ള വ്യത്യസ്തയ്ക്കായി നടപ്പാക്കിയ ചില ആചാര മര്യാദാ ക്രമീകരണങ്ങളെപ്പറ്റി രസകരമായ ഒരു വിവരണം അപ്രസിദ്ധീകൃതമായ ഒരു സഭാചരിത്രത്തിലുള്ളത് കാണുക: “…. ചെപ്പേട് എഴുതിച്ചുകൊണ്ട് കൊടുങ്ങല്ലൂര്‍ ദേശത്ത് ആറുവളഞ്ഞതിനകം ആനക്കോലാല്‍ …

മലങ്കരയിലെ പഴയ ആചാര മര്യാദകള്‍ Read More

അനുഗ്രഹമഞ്ഞു പെയ്തിറങ്ങി ഇന്ത്യൻ ഓർത്തഡോൿസ് കുടുംബ സംഗമം

ഇന്ത്യൻ ഓർത്തോഡോക്സ് സഭയുടെ അയർലൻഡ് റീജിയൻ ഫാമിലി കോൺഫറൻസ് മെയ് 5,6,7 തീയതികളിലായി വാട്ടർഫോർഡ് മൗണ്ട് മെല്ലറി അബ്ബിയിൽ വെച്ച് നടത്തപ്പെട്ടു . മെയ് 5 ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടു കൂടി ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ  ഡോ :മാത്യൂസ് മാർ …

അനുഗ്രഹമഞ്ഞു പെയ്തിറങ്ങി ഇന്ത്യൻ ഓർത്തഡോൿസ് കുടുംബ സംഗമം Read More

പുന്നത്ര ദീവന്നാസ്യോസ് കാലം ചെയ്യുന്നു / ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍

1825-ല്‍ ഇടവമാസം 5-ന് ഈ മെത്രാപ്പോലീത്താ (പുന്നത്ര ദീവന്നാസ്യോസ്) കാലംചെയ്തു കോട്ടയത്തു ചെറിയപള്ളിയില്‍ അടക്കുകയും ചെയ്തു. ഈ ദേഹം മിഷനറിമാരുടെ കൂടെ സഹായം ഉണ്ടായിരുന്നതിനാല്‍ ശക്തിയോടുകൂടെ പള്ളി ഭരിച്ചു. അലിവുള്ളവനായിരുന്നു. മാനശീലനായിരുന്നു. ദ്രവ്യാഗ്രഹമുള്ളവനായി വളരെ സമ്പാദിച്ചു എങ്കിലും ദ്രവ്യപുഷ്ടിയുള്ളവനെന്നു കൂടെ ശ്രുതി …

പുന്നത്ര ദീവന്നാസ്യോസ് കാലം ചെയ്യുന്നു / ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍ Read More

‘പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര’യുടെ പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചു

പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര (ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ സചിത്ര ജീവചരിത്രം) ജോയ്സ് തോട്ടയ്ക്കാട് പ്രസാധകര്‍: സോഫിയാ ബുക്സ് തിരുനക്കര, കോട്ടയം – 686 001 ഒന്നാം പതിപ്പ്: 1997 നവംബര്‍ 24 രണ്ടാം പതിപ്പ്: 2018 ഏപ്രില്‍ പേജുകള്‍ 1048 118 കളര്‍ …

‘പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര’യുടെ പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചു Read More

‘ദേവലോകം’ എന്ന പേര് അന്വര്‍ത്ഥമാക്കി അനുഗ്രഹിനും ഫാത്തിമാ ബിസ്മിക്കും അക്ഷരനഗരിയില്‍ ഊഷ്മള സ്വീകരണം

കോട്ടയം: ഭിന്നശേഷിക്കാരന്‍ അനുഗ്രഹിനും സഹപാഠിയും സുഹൃത്തുമായ ഫാത്തിമാ ബിസ്മിക്കും അക്ഷരനഗരിയില്‍ ഊഷ്മള സ്വീകരണം. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അതിഥികളായി കോട്ടയത്ത് എത്തിയ ഇരുവര്‍ക്കും സഭയുടെ പരമാദ്ധ്യക്ഷന്‍ മലങ്കരമെത്രാപ്പോലീത്തായും കാതോലിക്കായുമായ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവയുടെ നേത്യത്വത്തില്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലാണ് …

‘ദേവലോകം’ എന്ന പേര് അന്വര്‍ത്ഥമാക്കി അനുഗ്രഹിനും ഫാത്തിമാ ബിസ്മിക്കും അക്ഷരനഗരിയില്‍ ഊഷ്മള സ്വീകരണം Read More

ഫാത്തിമയുടെയും അനുഗ്രഹിന്റെയും ‘സഹോദരസ്‌നേഹ’ത്തിന് ബാവയുടെ സ്‌നേഹസമ്മാനം

ഏഴാം ക്‌ളാസ് വിദ്യാര്‍ഥി, സെറിബ്രല്‍ പാള്‍സി ബാധിച്ച് നടക്കാന്‍ കഴിയാത്ത അനുഗ്രഹിനെയും ഈ കുട്ടിയെ സ്വന്തം സഹോദരനെപ്പോലെ കൊണ്ടുനടക്കുന്ന സഹപാഠി ഫാത്തിമ ബിസ്മിയെയുമാണ് സഭ സമ്മാനം നല്‍കി ആദരിച്ചത്. കോട്ടയം: ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വീതീയന്‍ കാതോലിക്കാ ബാവയെ …

ഫാത്തിമയുടെയും അനുഗ്രഹിന്റെയും ‘സഹോദരസ്‌നേഹ’ത്തിന് ബാവയുടെ സ്‌നേഹസമ്മാനം Read More