എഡിറ്റര്: ജോയ്സ് തോട്ടയ്ക്കാട്
പ. വട്ടശ്ശേരില് ഗീവര്ഗീസ് മാര് ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ സ്വകാര്യ കത്തുകളും കല്പനകളും ഇടയലേഖനങ്ങളും 1919-21, 1926 കാലത്തെ കല്പനബുക്കുകളും സമാഹരിച്ചിരിക്കുന്ന അമൂല്യ ഗ്രന്ഥം.
അവതാരിക: ഫാ. ഡോ. ജേക്കബ് കുര്യന്
252 പേജ്, വില: 250 രൂപ
സോഫിയാ ബുക്സ്, തിരുനക്കര, കോട്ടയം, Phone: 7012270083
200 രൂപ G Pay No. 9947120697 ലേക്ക് അയച്ച് കോപ്പി ഉറപ്പുവരുത്തുക.
താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റിലെ പള്ളികള് സംബന്ധിച്ച ചരിത്രപരമായ രേഖയോ പരാമര്ശനമോ ചരിത്രരേഖയിലേക്കു വെളിച്ചം വീശുന്ന ഒരു അറിവോ ഈ ഗ്രന്ഥത്തിലുണ്ട്. പള്ളിചരിത്രത്തില് താല്പര്യമുള്ളവര്ക്കോ ചരിത്രം രചിക്കാനാഗ്രഹിക്കുന്നവര്ക്കോ പ്രയോജനപ്പെടും.
1. തുമ്പമണ്
2. ചെങ്ങന്നൂര്
3. പുത്തന്കാവ്
4. മാവേലിക്കര പുതിയകാവ്
5. ചേപ്പാട്
6. കാര്ത്തികപ്പള്ളി
7. പാലിയേക്കര (തിരുവല്ല)
8. കല്ലൂപ്പാറ
9. പ്രക്കാനം പള്ളി (പള്ളി സ്ഥാപനം)
10. റാന്നി കരിമ്പനക്കുഴി
11. കുന്നത്ത്
12. തോട്ടമണ്
13. കവിയൂര് സ്ലീബാ
14. തിരുവനന്തപുരം സെന്റ് ജോര്ജ്
15. പനയമ്പാല
16. പഴഞ്ഞി
17. ഇടവങ്കാട്
18. കോന്നി വടക്കേക്കര പുത്തന്പള്ളി
19. ബ്രഹ്മവാര്
20. മാക്കാംകുന്ന്
21. തോട്ടയ്ക്കാട്
22. പുത്തൂപ്പള്ളി
23. ആര്ത്താറ്റ്-കുന്നംകുളം
24. പാമ്പാക്കുട ചെറിയപള്ളി
25. നിലയ്ക്കല് പള്ളി (കോട്ടയം)
26. മതാപ്പാറ
27. കാരയ്ക്കല് പള്ളി
28. തിരുവല്ലാ തെക്കെ പുത്തന്പള്ളി
29. ഉള്ളന്നൂര്
30. മല്ലപ്പള്ളി പാതിക്കാട്ട് പുത്തന്
31. കുന്നന്താനം
32. നെടുമാവ് പള്ളി
33. വാകത്താനം
34. മേല്പാടം
35. പത്തിച്ചിറ
36. കാട്ടൂര്
37. കുഴിമറ്റം
38. തോനയ്ക്കാട്
39. എരിതോട്
40. തലവടി
41. പാണ്ടങ്കരി
42. മുണ്ടക്കയം
43. തഴവാ
44. ആനപ്രാമ്പാല്
45. നിരണം
46. ഓമല്ലൂര്
47. പെരിശ്ശേരി
48. കടമ്പനാട്
49. കോഴഞ്ചേരി
50. ഉമയാറ്റുകര
51. പള്ളിപ്പാട്.