ഓർത്തസോക്സ് വിദ്യാർത്ഥി പ്രസ്ഥാനം സീനിയർ ഫ്രണ്ട്സ് സംഗമം

അങ്കമാലി- മുംബേ മുൻഭദ്രാസനാധിപൻ കാലംചെയ്ത ഡോ. ഫീലിപ്പോസ് മാർ തെയോഫിലോസ് ചരമ രജതജൂബിലി സമ്മേളനവും ഓർത്തസോക്സ് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സീനിയർ ഫ്രണ്ട്സ് സംഗമവും പരുമലയിൽ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് ഉദ്ഘാടനം ചെയ്യുന്നു. ഫാ. ബിജു പി.തോമസ്. പ്രിയ ജേക്കബ്, മുൻ എം.എൽ എ ജോസഫ് എം.പുതുശ്ശേരി, ഫാ. ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ, ഡോ.ജോസ് പറക്കടവിൽ, വിദ്യാർത്ഥി പ്രസ്ഥാനം മുൻജനറൽ സെക്രട്ടറി ഫാ. ജോൺ തോമസ് ആലുംമൂട്ടിൽ, കുഞ്ഞമ്മ ജോൺ തോമസ്, ഡോ. പോൾ മണലിൽ എന്നിവർ സമീപം.