മലങ്കരസഭ: സെക്രട്ടറിമാര്‍ / അസോസിയേഷന്‍ സെക്രട്ടറിമാര്‍

കാഞ്ഞിരത്തില്‍ ചെറിയാന്‍ (? – ? )
കാരിക്കല്‍ കുരുവിള ഈപ്പന്‍ (18.02.1878 – …….. ?)
ഇ. എം. ഫിലിപ്പ് ഇടവഴീക്കല്‍ (29.12.1883 – …04.1910)
കെ. വി. ചാക്കോ കയ്യാലത്ത് (07.09.1911 – ……1930)
എ. ഫീലിപ്പോസ് (? – ? )
കെ. കെ. തോമസ് കന്നുകുഴിയില്‍ (04.09.1930 – …10.1934)
കെ.എം. മാത്തന്‍ മാപ്പിള (26.12.1934 – …07.1936)
ഫാ. എം.സി. കുറിയാക്കോസ് (…07.1936 – ……1938)
ഫാ. കെ. ഡേവിഡ് (18.06.1938 – …… ?)
എ. എം. വര്‍ക്കി (……1942 – ……1943)
എം.സി. കുറിയാക്കോസ് റമ്പാന്‍ (……1944 – …07.1946; രണ്ടാം തവണ)
എം. പി. ജോസഫ് മോടയില്‍ (……1947 – ……1950)
ഇ.ജെ. ജോസഫ് എറികാട്ട് (21.06.1951 – 25.03.1966; രണ്ടു തവണ)
പി.സി. ഏബ്രഹാം പടിഞ്ഞാറേക്കര (25.03.1966 – 10.07.1980; മൂന്നു തവണ)
ഇ. ജെ. ജോസഫ് എറികാട്ട് (10.07.1980 – 27.12.1985; മൂന്നാം തവണ)
പോള്‍ മത്തായി (27.12.1985 – 22.02.1990)
എം.ടി. പോള്‍ (22.02.1990 – 30.06.1994)
എ.കെ. തോമസ് (30.06.1994 – 09.08.2002)
ഡോ. അലക്സാണ്ടര്‍ കാരയ്ക്കല്‍ (09.08.2002 – 02.05.2007)
ഡോ. ജോര്‍ജ് ജോസഫ് (02.05.2007 – 2017; രണ്ടു തവണ)
അഡ്വ. ബിജു ഉമ്മന്‍ (2017-2022, 2022-  )

പഴയ പാത്രിയര്‍ക്കീസ് കക്ഷി(1911 – 1958)യില്‍ ചേരിയ്ക്കല്‍ സി. വര്‍ക്കി (30.08.1911 -), കെ.സി. ചാക്കോ തരകന്‍ (1935 – 1948) തുടങ്ങിയവര്‍ സെക്രട്ടറിമാരായിരുന്നു. സെക്രട്ടറിമാര്‍ / അസോസിയേഷന്‍ സെക്രട്ടറിമാര്‍
(പട്ടിക അപൂര്‍ണ്ണം)

കാഞ്ഞിരത്തില്‍ ചെറിയാന്‍ (? – ? )
കാരിക്കല്‍ കുരുവിള ഈപ്പന്‍ (18.02.1878 – …….. ?)
ഇ. എം. ഫിലിപ്പ് ഇടവഴീക്കല്‍ (29.12.1883 – …04.1910)
കെ. വി. ചാക്കോ കയ്യാലത്ത് (07.09.1911 – ……1930)
എ. ഫീലിപ്പോസ് (? – ? )
കെ. കെ. തോമസ് കന്നുകുഴിയില്‍ (04.09.1930 – …10.1934)
കെ.എം. മാത്തന്‍ മാപ്പിള (26.12.1934 – …07.1936)
ഫാ. എം.സി. കുറിയാക്കോസ് (…07.1936 – ……1938)
ഫാ. കെ. ഡേവിഡ് (18.06.1938 – …… ?)
എ. എം. വര്‍ക്കി (……1942 – ……1943)
എം.സി. കുറിയാക്കോസ് റമ്പാന്‍ (……1944 – …07.1946; രണ്ടാം തവണ)
എം. പി. ജോസഫ് മോടയില്‍ (……1947 – ……1950)
ഇ.ജെ. ജോസഫ് എറികാട്ട് (21.06.1951 – 25.03.1966; രണ്ടു തവണ)
പി.സി. ഏബ്രഹാം പടിഞ്ഞാറേക്കര (25.03.1966 – 10.07.1980; മൂന്നു തവണ)
ഇ. ജെ. ജോസഫ് എറികാട്ട് (10.07.1980 – 27.12.1985; മൂന്നാം തവണ)
പോള്‍ മത്തായി (27.12.1985 – 22.02.1990)
എം.ടി. പോള്‍ (22.02.1990 – 30.06.1994)
എ.കെ. തോമസ് (30.06.1994 – 09.08.2002)
ഡോ. അലക്സാണ്ടര്‍ കാരയ്ക്കല്‍ (09.08.2002 – 02.05.2007)
ഡോ. ജോര്‍ജ് ജോസഫ് (02.05.2007 – 2017; രണ്ടു തവണ)
അഡ്വ. ബിജു ഉമ്മന്‍ (2017-2022)

പഴയ പാത്രിയര്‍ക്കീസ് കക്ഷി(1911 – 1958)യില്‍ ചേരിയ്ക്കല്‍ സി. വര്‍ക്കി (30.08.1911 -), കെ.സി. ചാക്കോ തരകന്‍ (1935 – 1948) തുടങ്ങിയവര്‍ സെക്രട്ടറിമാരായിരുന്നു.

(പട്ടിക അപൂര്‍ണ്ണം)