ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് രചിച്ച ‘സഭയും സ്ത്രീകളും’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ഡോ. പൗലോസ് മാര് ഗ്രീഗോറിയോസിന്റെ ലേഖനങ്ങളുടെ സമാഹാരമായ സഭയും സ്ത്രീകളും പ. കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു.

കോപ്പികള്ക്ക് 70122 70083 എന്ന വാട്ട്സാപ്പ് നമ്പറില് ബന്ധപ്പെടുക.