കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു

കാർട്ടൂണിസ്റ്റ് യേശുദാസന്റെ സംസ്കാര ചടങ്ങ് ഒക്ടോബര് 7 ന് രാവിലെ 11 മണിക്ക് ശേഷം എറണാകുളം ചിറ്റൂർ റോഡിൽ സെമിത്തേരി മുക്കിലെ സെന്റ് മേരീസ് സെമിത്തേരിയിൽ.
ഒക്ടോബര് 7 ന് രാവിലെ 8 മുതൽ 8 .30 വരെ കളമശ്ശേരി ചങ്ങമ്പുഴ നഗറിലെ വീട്ടിൽ.
ഒക്ടോബര് 7 ന് രാവിലെ 8 .30 മുതൽ 11 വരെ കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ പൊദുദര്ശനം.