2017 July 3-ന് ശേഷം പൂർണ്ണമായും സുപ്രീംകോടതി വിധി നടപ്പിലായ പള്ളികൾ

കണ്ടനാട് ഈസ്റ്റ്

  1. സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ പള്ളി, വരിക്കോലി, എറണാകുളം
  2. സെന്റ് ജോർജ്ജ് ഓർത്തഡോക്സ്‌ പള്ളി, മണ്ണത്തൂർ, എറണാകുളം
  3. സെന്റ് ജോൺസ് ഓർത്തഡോക്സ്‌ പള്ളി, പാലക്കുഴ, കൂത്താട്ടുകുളം
  4. സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോക്സ്‌ പള്ളി, കാരമല, കോഴിപ്പിള്ളി, കൂത്താട്ടുകുളം
  5. സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളി, തൊടുപുഴ, ഇടുക്കി
  6. സെന്റ് ജോൺസ് ഓർത്തഡോക്സ്‌ പള്ളി, പന്നൂർ, ഇടുക്കി
  7. സെന്റ് ജോര്‍ജ്ജ് ബഥേല്‍ പള്ളി, മുളപ്പുറം, ഇടുക്കി
  8. സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ, പിറവം
  9. താബോർ സെന്റ് ജോർജ്ജ് വലിയ പള്ളി, ഊരമന, എറണാകുളം ജില്ല
  10. മാർ മിഖായേൽ വലിയപള്ളി , വെട്ടിത്തറ, എറണാകുളം ജില്ല
  11. സെന്റ് തോമസ് പള്ളി, കാരിക്കോട് , കോട്ടയം ജില്ല
  12. സെന്റ് സ്റ്റീഫൻസ് പള്ളി, ചോരക്കുഴി, കൂത്താട്ടുകുളം
  13. വടകര സെന്റ് ജോണ്സ് സുറിയാനി പള്ളി, കൂത്താട്ടുകുളം
  14. സെന്റ് മേരീസ് പള്ളി, വെട്ടിത്തറ, എറണാകുളം ജില്ല.
  15. മേരിഗിരി, സെന്റ് മേരീസ് പള്ളി ആറൂർ
  16. സെന്റ് ഇഗ്നാത്തിയോസ് സെഹിയോൻ പള്ളി ഓണക്കൂർ (key handover pending)
  17. സെന്റ് മേരിസ്‌ പള്ളി പൂതൃക്ക ( key handover pending)

കണ്ടനാട് വെസ്റ്റ്

  1. സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോക്സ്‌ വലിയപള്ളി, കോലഞ്ചേരി
  2. മാർ യൂഹാനോൻ ഈഹീദോയോ ഓർത്തഡോക്സ് വലിയ പള്ളി, മുളക്കുളം, എറണാകുളം
  3. സെന്റ് തോമസ് ഓർത്തഡോക്സ്‌ പള്ളി നെച്ചൂർ, എറണാകുളം
  4. സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയപള്ളി, കടമറ്റം, എറണാകുളം
  5. സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ, കണ്ടനാട്
  6. സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോക്സ്‌ പള്ളി, പുത്തൻകുരിശ്
  7. സെന്റ് ജോർജ്ജ് ഓർത്തഡോക്സ്‌ പള്ളി, ഇടമറുക്, ഇടുക്കി
  8. സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളി, ആട്ടിൻകുന്ന്, കൂത്താട്ടുകുളം

അങ്കമാലി

  1. ആലുവ തൃക്കുന്നത്ത് സെമിനാരി ചാപ്പൽ
  2. ശാലേം സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളി, ചാത്തമറ്റം,
  3. ബഥേൽ സൂലോക്കോ ഓർത്തഡോക്സ്‌ പള്ളി, പെരുമ്പാവൂർ
  4. സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളി പഴന്തോട്ടം, എറണാകുളം
  5. മുള്ളരിങ്ങാട് സെന്റ് മേരീസ് പള്ളി, ഇടുക്കി
  6. സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് , ചാത്തമറ്റം
  7. സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി, മുടവൂർ

കൊച്ചി

  1. സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളി വടവുകോട്, എറണാകുളം
  2. സെന്റ് മേരീസ് ഓർത്തഡോക്സ്‌ വലിയപള്ളി, ചെറായി, എറണാകുളം
  3. അയ്യമ്പിള്ളി സെൻറ് ജോൺസ് പള്ളി, കൊച്ചി
  4. കാഞ്ഞിരമറ്റം സെൻ്റ് ഇഗ്നേഷ്യസ് പള്ളി, എറണാകുളം
  5. മാർത്തോമൻ പള്ളി മുളന്തുരുത്തി

മാവേലിക്കര

  1. സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളി, കട്ടച്ചിറ

നിരണം

  1. സെന്റ് ജോൺസ് ഓർത്തഡോക്സ്‌ പള്ളി മേപ്രാൽ

കുന്ദംകുളം

  1. സെന്റ് ജോർജ്ജ് ഓർത്തഡോക്സ്‌ പള്ളി ചേലക്കര, തൃശ്ശൂർ

തൃശ്ശൂർ

  1. സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളി, മാന്ദാമംഗലം, തൃശ്ശൂർ
  2. സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോക്സ്‌ പള്ളി ചാലിശ്ശേരി
  3. സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി മരോട്ടിച്ചാൽ

കോട്ടയം

  1. മർത്തശ്ശ്മുനി ഓർത്തഡോക്സ്‌ പള്ളി തിരുവാർപ്പു (key hand over pending)

1995 – 2017 വിധി നടപ്പായ പള്ളികൾ

കണ്ടനാട് ഈസ്റ്റ്: കണ്യാട്ടുനിറപ്പ്, മാമലശ്ശേരി, കത്തിപാറതടം, ഞാറക്കാട്

ചെങ്ങന്നൂർ: മാന്തളിർ

കൊച്ചി: മട്ടാഞ്ചേരി

തൃശ്ശൂർ: പീച്ചി, എളനാട്.

അങ്കമാലി: പോത്താനിക്കാട്

കോട്ടയം: പുതുപ്പള്ളി

ഒത്തുതീർപ്പ്

ചെങ്ങന്നൂർ: കാരക്കാട്

കണ്ടനാട് വെസ്റ്റ്: വലമ്പൂർ, ഊരുമന, കുന്നയ്ക്കൽ