2019 ലെ ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ പുരസ്കാരവും ആദരവും

ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ 2019 ലെ പുരസ്കാരദാനവും പൊതുസമ്മേളനവും 2021 ജനുവരി 24 (ഞായർ) 2.30 മുതൽ പിറവം സെന്റ് മേരീസ് ഓർത്തോഡോക്സ് കത്തീഡ്രലിൽ വെച്ച് നടത്തപ്പെടുന്നു. ടി. ടി. ജോയിയാണ് 2019-ലെ ഈ ആദരവ് ഏറ്റു വാങ്ങുന്നത്.