കൂനൻകുരിശ് സത്യത്തിന് ശേഷം മലങ്കരസഭയെ മേയിച്ച് ഭരിച്ച പിതാക്കന്മാരുടെ പേരുവിവരങ്ങൾ

Photos (PDF File, 49 MB)

1653 ലെ കൂനൻ കുരിശ് സത്യത്തിനു ശേഷം മലങ്കര സഭയെ മേയിച്ചു ഭരിച്ച മലങ്കര മെത്രാപ്പോലീത്തമാർ.

1 മാർത്തോമ്മാ ഒന്നാമൻ (1653-1670)
കബറിടം : അങ്കമാലി സെൻ്റ് മേരീസ്

2 മാർത്തോമ്മാ രണ്ടാമൻ (1670-1686)
കബറിടം : നിരണം സെൻ്റ് മേരീസ്

3 മാർത്തോമ്മാ മൂന്നാമൻ (1686-1688)
കബറിടം : കടമ്പനാട് സെൻ്റ് തോമസ്

4 മാർത്തോമ്മാ നാലാമൻ (1688-1728)
കബറിടം : കണ്ടനാട് സെൻ്റ് മേരീസ്

5 മാർത്തോമ്മാ അഞ്ചാമൻ (1728-1765)
കബറിടം : നിരണം സെൻ്റ് മേരീസ്

6 മാർത്തോമ്മാ ആറാമൻ (ദിവന്നാസ്യോസ് )(1765-1808)
കബറിടം : പുത്തൻകാവ് സെൻ്റ് മേരീസ്

7 മാർത്തോമ്മാ ഏഴാമൻ( 1808-1809)
കബറിടം : കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ്

8 മാർത്തോമ്മാ എട്ടാമൻ ( 1809-1816)
കബറിടം : പുത്തൻകാവ് സെൻ്റ് മേരീസ്

>> മാർത്തോമ്മാ ഒമ്പതാമൻ (1816-1817)
കബറിടം : കടമറ്റം സെൻ്റ് ജോർജ്

9 പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസ്യോസ് രണ്ടാമൻ (1816-1816)
കബറിടം : കോട്ടയം പഴയ സെമിനാരി

10 കിടങ്ങൻ ഗീവർഗീസ് മാർ പിലക്സിനോസ് (1816-1816), ( 1825-1825)
കബറിടം : തൊഴിയൂർ സെൻ്റ് ജോർജ്

11 പുന്നത്ര ഗീവർഗീസ്‌ മാർ ദിവന്നാസ്യോസ് മൂന്നാമൻ (1817-1825)
കബറിടം : കോട്ടയം സെൻ്റ് മേരീസ് ചെറിയപള്ളി

12 ചേപ്പാട് ഫിലിപ്പോസ് മാർ ദിവന്നാസ്യോസ് നാലാമൻ (1825-1842)
കബറിടം : ചേപ്പാട് സെൻ്റ് ജോർജ്

13 പാലക്കുന്നത്ത് മാത്യൂസ് മാർ അത്തനാസ്യോസ് (1846-1877)
കബറിടം : മാരാമൺ മാർത്തോമ്മ പള്ളി

14 പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസ്യോസ് അഞ്ചാമൻ (1865-1909)
കബറിടം : കോട്ടയം പഴയ സെമിനാരി

15 വട്ടശേരിൽ ഗീവർഗീസ് മാർ ദിവന്നാസ്യോസ് (1909-1934)
കബറിടം : കോട്ടയം പഴയ സെമിനാരി

16 പ. ബസേലിയോസ് ഗീവർഗീസ് ദ്വിതിയൻ (1934-1964)
കബറിടം : കോട്ടയം ദേവലോകം അരമന

17 പ. ബസേലിയോസ് ഔഗേൻ പ്രഥമൻ (1964-1975)
കബറിടം : കോട്ടയം ദേവലോകം അരമന

18 പ. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ (1975-1991)
കബറിടം : കോട്ടയം ദേവലോകം അരമന

19 പ. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതിയൻ (1991-2005)
കബറിടം : ശാസ്താംകോട്ട മൗണ്ട് ഹോറേബ്

20 പ. ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ (2005-2010)
കബറിടം : പത്തനാപുരം മൗണ്ട് താബോർ

21 പ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയൻ (2010)

Malankara Metropolitans (1653-2020)

1 Marthoma I
Term : 1653-1670
Tomb : Angamaly, St Mary’s

2 Marthoma II
Term : 1670–1686
Tomb : Niranam, St. Mary’s

3 Marthoma III
Term : 1686–1688
Tomb : Kadampanad, St.Thomas

4 Marthoma IV
Term : 1688–1728
Tomb : Kandanad St Mary’s

5 Marthoma V
Term : 1728–1765
Tomb : Niranam, St. Mary’s

6 Marthoma VI (Mar Dionysius I)
Term : 1765–1808
Tomb : Puthenkavu, St. Mary’s

7 Marthoma VII
Term : 1808–1809
Tomb : Kolencherry, St. Peter’s & St. Paul’s

8 Marthoma VIII
Term : 1809–1816
Tomb : Puthenkavu, St. Mary’s

9 Pulikottil Joseph Mar Dionysius II
Term : 1816 – 1816
Tomb : Kottayam, Pazhaya Seminary

9 Kidangan Geevargis Mar Philoxinos II
Term : 1816-1816, 1825-1825
Tomb : Thozhior St George

11 Punnathra Geevargis Mar Dionysius III
Term : 1817–1825
Tomb : Kottayam, St. Mary’s Cheriapally

12 Cheppad Philipose Mar Dionysius IV
Term : 1825–1842
Tomb : Cheppad, St George

13 Palakkunnath Mathews Mar Athanasius
Term : 1846–1877
Tomb : Maramon, St Thomas

14 Pulikkottil Joseph Mar Dionysius V
Term : 1865-1909
Tomb : Kottayam, Pazhaya Seminary

15 Vattasseril Geevarghese Mar Dionysius VI
Term : 1909-1934
Tomb : Kottayam, Pazhaya Seminary

16 H. H. Baselios Geevarghese II
Term : 1934–1964
Tomb : Kottayam, Devalokam Aramana

17 H. H. Baselios Augen I
Term : 1964–1975
Tomb : Kottayam, Devalokam Aramana

18 H. H. Baselios Marthoma Mathews I
Term : 1975–1991
Tomb : Kottayam, Devalokam Aramana

19 H. H. Baselios Marthoma Mathews II
Term : 1991–2005
Tomb : Shasthamkotta Mount Horeb

20 H. H. Baselios Marthoma Didymos I
Term : 2005–2010
Tomb : Pathanapuram, Mount Tabore

21 H. H. Baselios Marthoma Paulose II
Term : 2010 – Present