മുഖ്യമന്ത്രി പിണറായി വിജയൻ പ. കാതോലിക്കാ ബാവായെ സന്ദർശിച്ചു

Shri. Pinarayi Vijayan (Honb. Chief Minister of Kerala) visit H.H.Baselios Marthoma Paulose II at Parumala Hospital

Shri. Pinarayi Vijayan (Honb. Chief Minister of Kerala) visit H.H.Baselios Marthoma Paulose II at Parumala Hospital

Gepostet von GregorianTV am Samstag, 8. Februar 2020

മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയെ സന്ദർശിച്ചു. പരുമല ഹോസ്പിറ്റൽ സി.ഇ . ഒ ഫാ.എം. സി പൗലോസ്, പരുമല സെമിനാരി മാനേജർ ഫാ. എം.സി കുര്യാക്കോസ്, ചെങ്ങന്നൂർ എം.എൽ.എ ശ്രീ. സജി ചെറിയാൻ, ആറന്മുള എം. എൽ. എ ശ്രീമതി വീണാ ജോർജ്ജ്, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഷിബു വർഗീസ് എന്നിവർ ചേർന്ന് സ്വീകരിച്ചു. പരിശുദ്ധ കാതോലിക്കാ ബാവയുമായി ആരോഗ്യ സ്ഥിതിയെക്കുറിച്ച് അന്വേഷിക്കുകയും സൗഹൃദ സംഭാഷണം നടത്തുകയും ചെയ്തു