1935-ലെ കാതോലിക്കാനിധി പിരിവില്‍ സഹകരിച്ച പള്ളികള്‍

തിരുവനന്തപുരം ഗ്രൂപ്പ്

തിരുവനന്തപുരം
തിരുവാങ്കോട്

കൊല്ലം ഗ്രൂപ്പ്

കൊല്ലം
ചെങ്കുളം
കട്ടച്ചൽ
അടുതല പഴയ
അടുതല പുത്തൻ
വരിഞ്ഞം
ആതിച്ചനല്ലൂർ പഴയ
ആതിച്ചനല്ലൂർ പുത്തൻ
ചാത്തന്നൂർ
നല്ലിലാ പഴയ
നല്ലിലാ പുത്തൻ
കുണ്ടറ ഗ്രൂപ്പ്

കുണ്ടറ വലിയ
കുണ്ടറ പുത്തൻ
കുണ്ടറ കാദീര്ത്താ
കുണ്ടറ സെഹിയോൻ
മുഖത്തല പഴയ
മുഖത്തല പുത്തൻ
നെടുമ്പായിക്കുളം
ചെരുമ്പുഴ
കടമാൻ തടം
മാറനാട്ടു കിഴക്കെ
മറനാട്ടു പടിഞ്ഞാറെ
പെരിനാട്

കൊട്ടാരക്കര ഗ്രൂപ്പ്

കോട്ടപ്പുറത്തു
മൈലത്തു
കരിക്കത്തു
കുറ്റിഭാഗത്തു
തെരുവിൽ പുത്തൻ
പട്ടമല
പാലനിരപ്പിൽ
കൃക്കണമക്കൽ
ഉമ്മന്നൂർ
വേങ്ങൂർ ഇഗ്നാത്തിയോസ്
വേങ്ങൂർ പഴയ
വേങ്ങൂർ പുത്തൻ
ചെറുവക്കൽ
പൂയപ്പള്ളി
പുനലൂർ ഗ്രൂപ്പ്

പുനലൂർ
വാളക്കോട്ടു
ചക്കുവരയ്ക്കൽ
ഇളമ്പൽ
വില്ലൂർ
മഞ്ഞക്കാലാ
കലയപുരം പഴയ
കലയപുരം പുത്തൻ
തലവൂർ
പാണ്ടിതിട്ട
അഞ്ചൽ ഗ്രൂപ്പ്

അഞ്ചൽ
മണ്ണൂർ
ചണ്ണപ്പേട്ട
ആലഞ്ചേരി (കണ്ണങ്കോട്)
കരവാളൂർ
തിങ്കൾകരിക്കത്ത്
മാക്കുളം
പെരുങ്ങല്ലുർ
ആയുർ ബർസൗമ
ഇളമാട്
പത്തനാപുരം ഗ്രൂപ്പ്

പത്തനാപുരം ശാലേം
പത്തനാപുരം ലാസർ
പത്തനാപുരം സ്തേപ്പാനോസ്
മാക്കുളം
കലഞ്ഞൂർ
കൂടൽ മർത്തമറിയം
അതിരുങ്കൽ
പട്ടാഴി
കൈതക്കുഴി
താമരക്കുടി
കടമ്പനാട് ഗ്രൂപ്പ്

കടമ്പനാട്
തുവയൂർ
പോരുവഴി
ശൂരനാട് പടിഞ്ഞാറെ
ശൂരനാട് കിഴക്കെ
തഴവാ
തേവലക്കര
മുതുപിലക്കാട്
കല്ലട കിഴക്കെ
കല്ലട പിഞ്ഞാറെ
കൊടുവിള
അടൂർ ഗ്രൂപ്പ്

അടൂർ മർത്തമറിയം
കണ്ണങ്കോട്ട്
കരുവാറ്റ
പെരിങ്ങനാട്
ആനന്ദപ്പള്ളി
പറക്കോട്
ചിറ്റയ്ക്കാട്ട്
ഏനാത്ത്
കുളക്കട
പുത്തൂർ പഴയ
പുത്തൂർ പുതിയ
തേവലപ്പുറം
തേമ്പാറ
കാരിക്കൽ

കായംകുളം ഗ്രൂപ്പ്
കായംകുളത്ത് പള്ളി
കൊറ്റമ്പള്ളി
കറ്റാനം പഴയ
കറ്റാനം പുത്തൻ
വളളിക്കുന്നം
ചുനക്കര

മാവേലിക്കര ഗ്രൂപ്പ്

മാവേലിക്കര
തഴക്കര
അറുനൂറ്റിമംഗലം
കുന്നത്തു
കല്ലിമേൽ കല്ലി വളയം
തോനയ്ക്കാട്
പത്തിച്ചിറ
കുരിപ്പുഴ

തുമ്പമൺ ഗ്രൂപ്പ്

തുമ്പമൺ
വടക്കേക്കര
ഏറത്ത്
ഇളനാട്ട്
നരിയാപുരം

പന്തളം ഗ്രൂപ്പ്

പന്തളം മാന്തളിർ
കുടശനാട്
അറത്തി
കുരമ്പാല
ഉള്ളന്നൂർ
പൊങ്ങലടി
ആറ്റുവാ
നൂറനാടു

ഓമല്ലൂർ ഗ്രൂപ്പ്

ഓമല്ലൂർ
മാക്കാംകുന്ന്
കാരൂർ
പ്രക്കാനം പഴയ
പ്രക്കാനം പുത്തൻ
തോട്ടുപുറം
മുളളനിക്കാട്
പുത്തൻപീടിക വടക്കെക്കര
പുത്തൻപീടിക തെക്കെക്കര

കൈപ്പട്ടൂർ ഗ്രൂപ്പ്

കൈപ്പട്ടൂർ
അങ്ങാടിക്കൽ
കൊടുമൺ
ചന്ദനപ്പള്ളി പഴയ
ചന്ദനപ്പള്ളി പുത്തൻ
ചെന്നീർക്കര

കോന്നി ഗ്രൂപ്പ്

കോന്നി S വലിയ
കോന്നി N ആമക്കുന്ന്
കിഴവള്ളൂർ
പൊന്നമ്പി
കൊന്നപ്പാറ
മുളന്തറ
അട്ടച്ചാക്കൽ

വാഴമുട്ടം ഗ്രൂപ്പ്

വാഴമുട്ടം പഴയ
വാഴമുട്ടം പുത്തൻ
ളാക്കൂർ
വകയാർ
വട്ടക്കാവുങ്കൽ
മലങ്കോട്ടയം
മല്ലശേരി

കുമ്പഴ ഗ്രൂപ്പ്

കുമ്പഴ കിഴക്കെ
കുമ്പഴ പടിഞ്ഞാറെ
മണ്ണാരക്കുളത്തി
കടമ്മനിട്ട
കുരികിലയ്യം
മൈലപ്ര
പാലിമറ്റം
വടശേരിക്കര ഗ്രൂപ്പ്

വടശേരിക്കര ബഥനി പഴയ
പെരുന്നാട്ടു ബഥനി
തലച്ചിറ

റാന്നി ഗ്രൂപ്പ്

തോട്ടമൺ
ചെമ്പന്മുഖം
കുറ്റിയാനിക്കൽ
കീക്കൊഴൂർ
വെളളക്കല്ലുക്കൽ
കനകപ്പലം
അയിരൂർ ഗ്രൂപ്പ്
അയിരൂർ പഴയ
അയിരൂർ പുത്തൻ
അയിരൂർ ശാലേം
അയിരൂർ തടീത്ര’
മതാപ്പാറ
കുറിയന്നൂർ
മാരാമൺ
കോഴഞ്ചേരി ഗ്രൂപ്പ്

കോഴഞ്ചേരി ചുനക്കര
മെഴുവേലി
വഞ്ചിത്ര
കാട്ടൂർ
വയലത്തല
വയലത്തല ബത് സീൻ
നാരങ്ങാനം

ചെങ്ങന്നൂർ ഗ്രൂപ്പ്
ചെങ്ങന്നൂർ പഴയ
ചെങ്ങന്നൂർ പുത്തൻ
ചെങ്ങന്നൂർ കാളിക്കുന്ന്
ബുധനൂർ
ഇടവങ്കാട്
പേരിശേരി
ഓതറ
കോടുകുളഞ്ഞി
വെണ്മണി പഴയ
വെന്മണി പുത്തൻ
പെരിഞ്ഞിലിപ്പുറം
പുത്തൻകാവ് ഗ്രൂപ്പ്

പുത്തൻകാവ്
ആറാട്ടുപുഴ
പെരളശേരി
കുറ്റിയിൽ
ഇടനാട്ട്
കൂർത്തമല
മംഗലം
കോയിപ്രം
നിരണം ഗ്രൂപ്പ്

നിരണം
വളഞ്ഞവട്ടം പടിഞ്ഞാറെ
വളഞ്ഞവട്ടം കിഴക്കേ
കല്ലുങ്കൽ കിഴക്കേ
കല്ലുങ്കൽ പടിഞ്ഞാറേ
പുളിക്കീഴ്
ചെന്നിത്തല ഗ്രൂപ്പ്

ചെന്നിത്തല
കുട്ടമ്പേരൂർ
മേല്പാടം
പരുമല

വീയപുരം ഗ്രൂപ്പ്

വീയപുരം എരതോട്ടു
കടപ്ര ബത്ലഹേം
പാണ്ടങ്കരി
മാന്നാർ

തലവടി ഗ്രൂപ്പ്

തലവടി കിഴക്കേക്കര
തലവടി പടിഞ്ഞാറേക്കര
ആനപ്രമ്പാൽ പഴയ
ആനപ്രമ്പാൽ പുത്തൻ
നെടുമ്പ്രം വേങ്ങൽ
ആലപ്പുഴ

കാർത്തികപ്പള്ളി ഗ്രൂപ്പ്
കാർത്തികപ്പള്ളി
ചേപ്പാട്
ഹരിപ്പാട്
മുട്ടത്ത്
പള്ളിപ്പാട്

കരുവാറ്റാ ഗ്രൂപ്പ്

കരുവാറ്റാ
കാരിച്ചാൽ
ആനാരി
തിരുവല്ല ഗ്രൂപ്പ്

തിരുവല്ലാ പാലിയേക്കര
തിരുവല്ല തെക്കേ പുത്തൻ
തിരുവല്ല ബഥനി
ഉമയാറ്റുകര
തിരുമൂലപുരം
മേപ്രാൽ
മേപ്രാൽ ഇലഞ്ഞിമൂട്ടിൽ
കാരയ്ക്കൽ
വേങ്ങൽ ബഥനി
കവിയൂർ ഗ്രൂപ്പ്

കവിയൂർ സ്ലീബാ
കല്ലൂപ്പാറ പഴയ
കല്ലൂപ്പാറ പുത്തൻ
വെണ്ണിക്കുളം
വെണ്ണിക്കുളം ബഥനി
തെളളിയൂർ
പുറമറ്റം
ഇരവിപേരൂർ

മല്ലപ്പള്ളി ഗ്രൂപ്പ്

മല്ലപ്പള്ളി പഴയ
മല്ലപ്പള്ളി ബഥനി
പാതിക്കാട്
പുന്നവേലി
മുരണി
പനയബാല വടക്കേ
പനയബാല തെക്കേ

ചെങ്ങരൂർ ഗ്രൂപ്പ്

ചെങ്ങരൂർ
പടുവാ
മുണ്ടുകുഴി
ആഞ്ഞിലിത്താനം

കോട്ടയം ഗ്രൂപ്പ്

കോട്ടയം ചെറിയപളളി
മാങ്ങാനം എബനേസർ
ചങ്ങനാശേരി
ചേന്നങ്കരി

കുമരകം ഗ്രൂപ്പ്

കുമരകം
കല്ലുങ്കത്ര
ഒളശ
ചെങ്ങളം

പളളം ഗ്രൂപ്പ്

പളളം സുറിയാനി
പള്ളം സെഹ്യോൻ
കുറിച്ചി
കുഴിമറ്റം
പത്താമുട്ടം സ്ലീബാ
കൊല്ലാട്

വാകത്താനം ഗ്രൂപ്പ്

വാകത്താനം വലിയ
ഊർശലേം
നാലുന്നാക്കൽ
വെട്ടിക്കുന്നേൽ
പൊങ്ങന്താനം
പുതുപ്പള്ളി ഗ്രൂപ്പ്

പുതുപ്പള്ളി വലിയ
തൃക്കോ തമംഗലം
നിലയ്ക്കൽ
വെള്ളുക്കുട്ട

മീനടം ഗ്രൂപ്പ്

മീനടം വലിയ
മീനടം വടക്കേക്കര
അഞ്ചേരി
തോട്ടയ്ക്കാട്
പരിയാരം

പാമ്പാടി ഗ്രൂപ്പ്

പാമ്പാടി വലിയ
പാമ്പാടി തെക്കുംഭാഗം
കോത്തല
പാമ്പാടി ചെറിയ
കൂരോപ്പട
അമയന്നൂർ
വടക്കൻ മണ്ണൂർ

വാഴൂർ ഗ്രൂപ്പ്

വാഴൂർ
കാനം —
കാനം മർത്തമറിയം
കങ്ങഴ
മുണ്ടന്താനം
നെടുമാവ്
കന്നുകുഴി
മുണ്ടക്കയം
പീരുമേട്
കൊച്ചി മുതലായ ഗ്രൂപ്പുകൾ

മാന്തുരുത്തേൽ
തൃശിവപേരൂർ
പളളിക്കര
കണ്ടനാട്
മുളന്തുരുത്തി.

_______________________________________________________________

  • പേര്: പൌരസ്ത്യ കാതോലിക്കേറ്റു വ്യവസ്ഥാപന മലങ്കരനിധി
  • പ്രസിദ്ധീകരണ വർഷം: 1935
  • താളുകളുടെ എണ്ണം: 280നു മുകളിൽ
  • അച്ചടി: മലയാള മനോരമ പ്രസ്സ്, കോട്ടയം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (30 MB)