സാനു യേശുദാസിന്‍റെ പുസ്തകം പ്രകാശനം ചെയ്തു

വർത്തമാനകാലത്തിന്റെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ ഇടപെട്ടുകൊണ്ട് സാനു യേശുദാസ് എന്ന എഴുത്തുകാരൻ ബ്ലോഗ് എഴുത്തിലൂടെ എഴുതിയ കുറിപ്പുകളും ഓർമ്മകളുമാണ് ‘എഴുതാപ്പുറങ്ങൾ‘ എന്ന പുസ്തകം.