ചരിത നേട്ടത്തിൽ സെന്റ് പോൾസ് സ്കൂൾ

 

ന്യൂഡൽഹി ഹോസ്‌ഖാസ് സെന്റ് പോൾസ് സ്കൂളിന്  1985 മുതൽ തുടർച്ചായി 34 വർഷവും 10 ക്ലാസ്സിൽ 100% വിജയം.  ഈ വർഷം മാസ്റ്റർ മായങ്ക് റോഹില്ല ഒന്നാം റാങ്കും മാസ്റ്റർ തറബ് യാസീൻ രണ്ടാം റാങ്കും മാസ്റ്റർ അനീഷ് റൗട് മൂന്നാം സ്ഥാനം സെന്റ് പോൾസ് സ്കൂളിൽ കരസ്ഥമാക്കി.  ഡൽഹി ഓർത്തഡോക്സ്‌ സൊസൈറ്റി മേൽനോട്ടത്തിൽ ഈ സ്കൂൾ കഴിഞ്ഞ 50 വര്ഷക്കാലമായി ദേശീയ തലസ്ഥാനനഗരിയിൽ മലയാള സമൂഹത്തിനു തന്നെ മാതൃകയായി നിലകൊള്ളുന്നു. കഴിഞ്ഞ കുറെ കാലമായി മലയാളം പഠിപ്പിക്കുന്ന ഡൽഹിയിലെ ഏക ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്ന ഖ്യാതിയും ഉണ്ട്..