ന്യൂഡല്‍ഹി – ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ സ്ഫോടനത്തില്‍ 300ലധികം പേര്‍ മരിച്ച സംഭവത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ അഗാധദുഃഖം രേഖപ്പെടുത്തി. ശ്രീലങ്കയിലെ സഹോദരങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും രാജ്യം മുഴുവന്‍ സമാധാനമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പരിശുദ്ധ പിതാവ് അറിയിച്ചു.
ശ്രീലങ്കയിലെ സ്ഫോടനത്തില്‍ പ. കാതോലിക്കാ ബാവ അനുശോചിച്ചു
Sri Lanka Tragedy Press Release MOSC