സ്നേഹദീപ്തി ഭവന ദാനം

രോഗിയായ ഗൃഹനാഥനും കുടുംബത്തിനും ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ത്ഥാനത്തിൻറെ പുതുവത്സരസമ്മാനം.  സ്നേഹദീപ്തി പദ്ധതിയുടെ ഭാഗമായി പൊളിഞ്ഞു വീഴാറായ ഭവനത്തിൽ നിന്ന് കെട്ടുറപ്പുള്ള പുതിയ ഭവനത്തിലേക്ക്.  2019 ജനുവരി 2ന് ഭവനകൂദാശയും താക്കോൽ ദാനവും കത്തീഡ്രൽ വികാരി ഫാ. അജു ഏബ്രഹാമിന്റെയും മുണ്ടക്കയം പൈങ്ങണ സെന്റ് തോമസ് ഓർത്തഡോക്സ്‌ പള്ളിയുടെ വികാരി ഫാ  കുര്യാക്കോസ്  മാണിയുടെയും നേതൃത്യത്തിൽ നടത്തപ്പെടുന്നു. 2018 സെപ്റ്റംബർ 30 ന് ആരംഭിച്ച പണി റെക്കോർഡ് വേഗത്തിൽ ആണ് തീര്നത്.  എട്ടു ലക്ഷത്തോളം രൂപ ഈ ഭവനത്തിനായി ചിലവാക്കിയാക്കിയത്