ശാശ്വത സമാധാനം നിലവിൽ വരണം: പ. കാതോലിക്കാ ബാവാ

Speech by HH Paulose II Catholicos at Kunnamkulam on 30-12-2018

കുന്നംകുളത്ത് മന്ത്രി എം. സി. മൊയ്തീന്റെ സാന്നിധ്യത്തിൽ നടത്തിയ പ്രസംഗം.

പള്ളിത്തർക്കം: സർക്കാർ സാവകാശം ചോദിച്ചെന്ന് ഓർത്തഡോക്‌സ് സഭ

കൊച്ചി: പള്ളിവിഷയത്തിൽ സർക്കാർ വിരുദ്ധ നിലപാട് മയപ്പെടുത്തി ഓർത്തഡോക്സ് സഭ. സഭാ തർക്കത്തിൽ സർക്കാർ സാവകാശം തേടിയെന്ന് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ വ്യക്തമാക്കി. കുന്നംകുളത്ത് പള്ളിയിൽ സംസാരിക്കവെയാണ് ബാവ ഇക്കാര്യം അറിയിച്ചത്.

Kochi: The Orthodox church has eased its stance against the government on church dispute issue. The supreme head of Indian Orthodox church Baselios Mar Thoma Paulose II said in Kunnamkulam that the government has sought more time in the church dispute issue.