ഞങ്ങളുടെ ക്രിസ്തുമസ് (ഹൃസ്വചിത്രം)

OUR CHRISTMAS…

#ഞങ്ങളുടെ_ക്രിസ്തുമസ്ഈ ക്രിസ്മസ് ദിനത്തിൽ പുതിയൊരു ഹൃസ്വചിത്രവുമായി നിങ്ങളുടെ മുമ്പിലേക്കെത്തുന്നു. ഈ ഒറ്റ ദിവസം കൊണ്ട് കഥയും തിരക്കഥയും സംഭാഷണവും രചിച്ച് അതേ ദിവസം തന്നെ അതിന്റെ ചിത്രീകരണവും എഡിറ്റിംഗും പൂർത്തിയാക്കി രാത്രി 12 മണിക്ക് മുമ്പേ പ്രേക്ഷകരായ നിങ്ങളുടെ മുമ്പാകെ ഈ ഹൃസ്വചിത്രത്തെ എത്തിക്കുക എന്നതും ഇവിടെ സാക്ഷാത്കാരിച്ചിരിക്കുന്നു. ഒറ്റ ദിവസം കൊണ്ട് പൂർത്തീകരിച്ച "ഞങ്ങളുടെ ക്രിസ്തുമസ്" എന്ന ഈ കലാവിരുന്നിനു വലിയ കലാമൂല്യവും സാങ്കേതിക മേൻമയും ഒന്നും അവകാശപ്പെടാനില്ലെങ്കിലും ഞങ്ങൾക്ക് നിങ്ങളുടെ പ്രോത്സാഹനങ്ങൾ നൽകണമെന്ന് സ്നേഹപൂര്‍വ്വം ഓർമ്മപ്പെടുത്തുന്നു. Binu Chacko

Gepostet von Binu Chacko Mannar am Dienstag, 25. Dezember 2018