കമാണ്ടര്‍ അനിയൻ ജോർജിന് റിയര്‍ അഡ്മിറല്‍ ആയി സ്ഥാനക്കയറ്റം ലഭിച്ചു. ഓഗസ്റ്റ് ഒന്നിന് അദ്ദേഹം ചുമതലയറ്റു. തോട്ടയ്ക്കാട് മാര്‍ അപ്രേം ഇടവകയില്‍ ഓലിക്കര ചിറയിൽ കെ. പി. ജോർജിന്‍റെ മകനാണ്. ആര്‍മിയിലെ മേജര്‍ ജനറലിന് തുല്യമായ നേവി റാങ്കാണ് റിയര്‍ അഡ്മിറല്‍.