മലങ്കര ഓര്‍ത്തഡോക്സ് സഭ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സെന്‍റ് തോമസ് നല്‍കി ആദരിച്ചവര്‍

ORDER OF ST THOMAS Award Winners
1. HE Gyani Zail Singh, President of India (1982)
2. HAH Bartholomew I, Ecumenical Patriarch of Constantinople (2000)
3. HH Karekin II Nersessian, Supreme Patriarch & Catholicos of all Armenians (2008 Nov)
4. HH Abune Paulos, Patriarch of Ethiopia (2008 Dec)
5. HH Aram I Keshishian, Armenian Catholicos of Cilicia (2010)
6. HH Abune Mathias, Patriarch of Ethiopia (2016)
_______________________________________________________________________________________
മലങ്കര ഓര്‍ത്തഡോക്സ് സഭ പരമോന്നത ബഹുമതിയായ  ഓര്‍ഡര്‍ ഓഫ് സെന്‍റ് തോമസ് നല്‍കി ആദരിച്ചവര്‍

1. 1982 സെപ്റ്റംബര്‍ 12-നു കോട്ടയം നെഹൃസ്റ്റേഡിയത്തിലെ കാതോലിക്കേറ്റ് നഗറില്‍ നടന്ന കാതോലിക്കേറ്റ് സപ്തതി സമ്മേളനത്തില്‍ വച്ച് മുഖ്യാതിഥിയായിരുന്ന ഇന്ത്യന്‍ രാഷ്ട്രപതി ഗ്യാനി സെയില്‍സിംഗിന് ഓര്‍ഡര്‍ ഓഫ് സെന്‍റ് തോമസ് നല്‍കി ആദരിച്ചു.

_______________________________________________________________________________________

2. 2000 നവംബര്‍ 19-നു പരുമല സെമിനാരിയില്‍ വച്ച് കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് പ. ബര്‍ത്തലോമിയോ ഒന്നാമനെ ആദരിച്ചു.

_______________________________________________________________________________________

3. 2008 നവംബര്‍ 6-നു കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ വച്ച് അര്‍മേനിയന്‍ സുപ്രീം കാതോലിക്കാ പ. കരേക്കിന്‍ രണ്ടാമനെ ആദരിച്ചു.

_______________________________________________________________________________________

4. 2008 ഡിസംബര്‍ 30-നു പരുമല സെമിനാരിയില്‍ വച്ച് എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പ. ആബുനാ പൗലോസിനെ ആദരിച്ചു.

_______________________________________________________________________________________

5. 2010 ഫെബ്രുവരി 27-നു സിലീസിയായിലെ അര്‍മ്മീനിയന്‍ കാതോലിക്കാ പ. അരാം ഒന്നാമനെ കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന സമ്മേളനത്തില്‍ ആദരിച്ചു.

_______________________________________________________________________________________

6. 2016 നവംബര്‍ 24-നു എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പ. ആബൂനാ മത്ഥിയാസിനെ കോട്ടയം പഴയസെമിനാരി ചാപ്പലില്‍ വച്ച് ആദരിച്ചു.

സമ്പാദകര്‍: ജോയ്സ് തോട്ടയ്ക്കാട്, വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ.