എം. എസ് സക്കറിയ റമ്പാന്റെ ഒന്നാം ചരമവാർഷിക ഓർമ്മ

നൃുഡൽഹി : മയൂർവിഹാർ((ഫേസ്-3 ) സെന്റ് ജെയിംസ് ഓർത്തഡോൿസ് പള്ളിയിൽ  എം. എസ് സക്കറിയ റമ്പാന്റെ  ഒന്നാം ചരമവാർഷിക ഓർമ്മ (31/7/2018) ഇന്ന് വൈകിട്ട് 7 മണിക്ക് സന്ധ്യനമസ്കാരത്തെ തുടർന്ന് വെരി.റവ. സാം. വി. ഗബ്രിയേൽ കോർ എപ്പിസ്കോപ്പയുടെ പ്രധാന കാർമികത്വത്തിലും, ഫാ.ബിനിഷ് ബാബുവിന്റെയും,ഇടവക വികാരി ഫാ.ജെയ്സൺ ജോസഫിന്റെയും. സഹകാർമികത്വത്തിലും വി. മൂന്ന്മേൽ കുര്ബാന നടത്തപ്പെടുന്നു, അതിനു ശേഷം നേർച്ചയും നടത്തുന്നു.