രാജ്യത്തെ മികച്ച 100 കോളേജുകളുടെ പട്ടികയിൽ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന പാമ്പാടി കെ.ജി കോളേജിന് 69-o റാങ്ക്. സൗത്ത് ഇന്ത്യയിൽ 37 – o റാങ്കും കേരളത്തിൽ 9 – o റാങ്കും എം.ജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജുകളിൽ രണ്ടാം സ്ഥാനവും പാമ്പാടി കെ.ജി കോളേജിനാണ്.