സാറാമ്മ മർക്കോസ് (65, മാടപ്പള്ളിക്കുന്നേൽ) നിര്യാതയായി

യുവജനപ്രസ്ഥാനം കോട്ടയം ഭദ്രാസന സെക്രട്ടറി ബോബിൻ മർക്കോസിന്റെ മാതാവ് സാറാമ്മ മർക്കോസ് (65), മാടപ്പള്ളിക്കുന്നേൽ നിര്യാതയായി. സംസ്കാരം നാളെ (20.02.2018, ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് 4.00 മണിയ്ക്ക് കൂരോപ്പട സെന്റ്. ജോൺസ്‌ ഓർത്തഡോക്സ് പള്ളിയിൽ.