മർത്തമറിയം സമാജത്തിന്റെ നവതി ആഘോഷങ്ങളുടെ ഉൽഘാടനം

Posted by Joice Thottackad on Montag, 12. Februar 2018

അഖില മലങ്കര മർത്തമറിയം വനിതാസമാജത്തിന്റെ നവതി ആഘോഷങ്ങളുടെ ഉൽഘാടനം ബറോഡ വലിയ പള്ളിയിൽ അഭി. തോമസ് മാർ അത്താനാസിയോസ് തിരുമനസുകൊണ്ട് നിർവഹിക്കുന്നു. പ്രസ്ഥാനം പ്രസിഡന്റ് അഭി.യൂഹാനോൻ മാർ പോളിക്കാർപ്പോസ് തിരുമേനി, അഭി.ഗീവർഗീസ് മാർ യൂലിയോസ്‌ തിരുമേനി എന്നിവർ സമീപം.