ഗ്രീഗോറിയന്‍ പ്രഭാഷണ പരമ്പരയില്‍ 2017 ഒക്ടോബര്‍ 13 ന് പരുമല തിരുമേനിയുടെ രചനകളിലെ ലാവണ്യം എന്ന വിഷയത്തില്‍ ഡോ.സിബി തരകന്‍ (ഡയറക്ടര്‍, വിപാസ്സന കോട്ടയം) പരുമല സെമിനാരിയിലെ അഴിപ്പുരയില്‍ നടത്തിയ പ്രഭാഷണം.
Posted by GregorianTV on Samstag, 14. Oktober 2017