ഇറോം ശർമ്മിളയ്ക്ക് മലങ്കര സഭയുടെ ആദരം

 
ലോകപ്രശസ്ത മനഷ്യാവകാശ പ്രവർത്തക ഇറോം ശർമ്മിളയ്ക്ക് സമാധാനത്തിനുള്ള പ്രത്യേക പുരസ്കാരം മലങ്കര ഓർത്തഡോക്സ് സഭ സമ്മാനിക്കുന്നു. 2017 സെപ്റ്റംബർ 10 ന് വൈകിട്ട് 4 മണിക്ക് കോട്ടയം ബസേലിയസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവാ പുരസ്കാരം സമ്മാനിക്കും. സാമൂഹിക സാംസ്കാരിക രംഗത്തെ വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്നു