മനാമ:ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ജൂണ്‍ 22 ന് ആരംഭിച്ച ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂളിന്റെ (ഒ. വി. ബി. എസ്സ്.) ഉദ്ഘാടനം കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു. സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, ഓ. വി. ബി എസ്സ് ഡയറക്ടറും നാഗപൂര്‍ സെമിനാരി പി. ആര്‍. ഒ. യും ആയ റവ. ഫാദര്‍ ജോബിന്‍ വര്‍ഗ്ഗീസ്സ്, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു, സണ്ടേസ്കൂള്‍ ഹെഡ്മാസ്റ്റര്‍ സാജന്‍ വര്‍ഗ്ഗീസ്, സ്റ്റാഫ് സെക്രട്ടറി അനില്‍ മാത്യു, ഒ. വി. ബി. എസ്സ്. സൂപ്രണ്ടന്റ് എ. പി. മാത്യു എന്നിവര്‍ സമീപം