ചാച്ചിയമ്മ ചാക്കോ (പെണ്ണമ്മ-94) നിര്യാതയായി

അരീപ്പറന്പ് കിഴക്കേടത്തായ നാകനിലത്തില്‍ ചാച്ചിയമ്മ ചാക്കോ (പെണ്ണമ്മ-94) നിര്യാതയായി. ഭൗതികശരീരം ഇന്ന് (വ്യാഴം) ഉച്ചകഴിഞ്ഞ് 3-ന് വസതിയില്‍ കൊണ്ടുവരുന്നതും (അരീപ്പറന്പ് നാകനിലത്തില്‍  എന്‍. സി. ഏബ്രഹാമിന്‍റെ വസതിയില്‍) നാളെ രാവിലെ 10.30 ന് വസതിയിലെ പ്രാര്‍ത്ഥനക്കു ശേഷം വടക്കന്‍മണ്ണൂര്‍ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്കരിക്കുന്നതുമാണ്.