അഖില മലങ്കര ബാല – ബാലികാ സമാജത്തിനു പുതിയ സാരഥികൾ


ഗ്ലോറിയ ന്യൂസ് ചെയർമാനും ഓർത്തഡോക്‌സ് സഭ ഇൻറർനാഷണൽ സെന്റർ ഡയറക്ടറുമായ റവ. ഫാ.ബിജു പി. തോമസിനെ അഖില മലങ്കര ബാല – ബാലികാ സമാജത്തിന്റെ വൈസ് പ്രസിഡന്റയും ,മൈലപ്രാ വലിയപള്ളിയുടെ അംഗവും
മാരാമൺ സമഷ്ടി ഓർത്തഡോക്സ്‌ സെന്ററിന്റെ ചുമതലക്കാരനും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, കോട്ടയം ബസേലിയോസ് കോളേജ് മുൻ അദ്ധ്യാപകനും ഊന്നുകൽ സെന്റ്. ജോർജ് പള്ളി വികാരിയുമായ ഫാ.ജിത്തു തോമസിനെ അഖില മലങ്കര ബാലസമാജം ജനറൽ സെക്രട്ടറി യായും പ്രസിഡന്റ് അഭി.ജോഷ്വാ മാർ നിക്കോദിമോസ് മെത്രപൊലീത്ത നിയമിച്ചു.