ഡോ. ജോഷ്വ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തയ്ക്ക് ഖത്തറിൽ ഊഷ്മള സ്വീകരണം


ഖത്തർ: ഹാശ ആഴ്ച്ച ശുശ്രൂഷകൾക്കു മുഖ്യകാർമികത്വം വഹിക്കുന്നതിനായി ഏഴുന്നള്ളിയ ഡോ. ജോഷ്വ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തയെ ദോഹ മലങ്കര ഓർത്തഡോക്സ് ഇടവക വികാരി ഫാ.സന്തോഷ് വർഗ്ഗീസ്, ഫാ.കോശി ജോർജ്, മാനേജിങ്ങ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.