എം ജി ജോർജ് പിന്മാറി

m-g-george

വ്യക്തിപരമായ കാരണങ്ങളാൽ ശ്രീ .എം.ജി.ജോർജ് മുത്തൂറ്റ് അൽമായ ട്രസ്റ്റി മത്സര രംഗത്ത് നിന്നും പിന്മാറിയാതായി അറിയിക്കുന്നു. കഴിഞ്ഞ 10 വർഷക്കാലം ദൈവഭവനത്തിന്റെ വിശ്വസ്ത കാര്യവിചാരകനായി സഭയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുവാൻ ദൈവം അവസരം നൽകി. അനുഗ്രഹം നൽകിയ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിക്കും തിരുമേനിമാർക്കും ബഹുമാന്യരായ വൈദീക അൽമായ വിശ്വാസി സമൂഹത്തിനോടുമുള്ള നന്ദിയും കടപ്പാടും ഹൃദയത്തിൽ സൂക്ഷിക്കുന്നു.നമ്മുടെ
സഭയുടെ നന്മയ്ക്കായി ശ്രീ .ROY MATHEW MUTHOOT നെ അൽമായ trustee സ്ഥാനത്തേക്ക് വിജയിപ്പിക്കണം എന്ന് സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു.


Official Media of M.G.GEORGE MUTHOOT