ഭവന നിര്‍മ്മാണ സഹായ വിതരണം

sleebadasa_chingavanam sleebadasa_chingavanam_1

ചിങ്ങവനം സെന്‍റ് ജോൺസ് മിഷൻ പള്ളിയിൽ വി. യുഹാനോൻ മാംദാനയുടെ ഓർമ്മപെരുന്നാളിനോട് അനുബന്ധിച്ചു സ്ലീബാദാസാ സമൂഹത്തിന്റെ നേതൃത്വത്തിൽ സാധുക്കൾ ആയ 10 പേർക്ക് വീട് വെക്കുന്നതിനു ഉള്ള സഹായ വിതരണം ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റാമോസ് മെത്രാപ്പോലീത്താ നിർവഹിക്കുന്നു. സമൂഹം സെക്രട്ടറി  ശാമുവേൽ റമ്പാൻ, ഫാ. സോമു പ്രക്കാനം അച്ചൻ എന്നിവർ സമീപം.