ഏലിയാമ്മ മാത്യു (ബാബു കൂടത്തിലിന്‍റെ ഭാര്യ) നിര്യാതയായി

eliamma

ചെങ്ങരൂര്‍ സണ്ടേസ്കൂള്‍ നിരണം ഭദ്രാസന ഡയറക്ടര്‍ ബാബു കൂടത്തിലിന്‍റെ ഭാര്യ ഏലിയാമ്മ മാത്യു (57) നിര്യാതയായി. സംസ്ക്കാരം നാളെ 11 ന് ചെങ്ങരൂര്‍ സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍.