ഓ വി ബി എസ്  ആരംഭിച്ചു

img-20161217-wa0055-2

മസ്കറ്റ്  ഗാല  സെന്റ്‌മേരീസ്  ഓര്‍ത്തഡോക്‍സ്‌

ഇടവകയില്‍ 2016 ലെ അവധിക്കാല വേദ പഠന സ്കൂള്‍

ക്ലാസ്സുകള്‍ ആരംഭിച്ചു . ഗാല  ഗുഡ് ഷെപ്പേര്‍ഡ് ഹാളില്‍

നടന്ന പൊതു സമ്മേളനത്തില്‍നാഗപ്പൂര്‍വൈദീക സെമിനാരി

അവസാന വര്‍ഷ വിദ്യര്‍ത്ഥി  ഡീ. സെനു  സാമുവേല്‍മുഖ്യ

പ്രഭാഷണം നടത്തി . റവ .ഫാ  ജോര്‍ജ് വര്‍ഗീസ്  അദ്ധ്യക്ഷത

വഹിച്ചു .ഇടവക  ട്രസ്ടി  ഡോ പ്രകാശ്‌നൈനാന്‍ ,സെക്രട്ടറി

സുധീബ്‌കുര്യന്‍ , സണ്ടേസ്കൂള്‍ ഹെഡ്മാസ്റ്റര്‍ജോസ് തോമസ്‌

കണ്‍വിനര്‍മാരായ അനു വര്‍ഗീസ്, ഷിബു ജോണ്‍, വര്‍ഗീസ്

എന്നിവര്‍പ്രസംഗിച്ചു . ഈ മാസം  30 വരെ ക്ലാസ്സുകള്‍

ഉണ്ടായിരിക്കും .