ഓർത്തഡോക്സ് സഭയുടെ പള്ളി കൂദാശാക്രമം

church_consecration_service

 

ഓർത്തഡോക്സ് സഭയുടെ പള്ളി കൂദാശാക്രമം ‘ നവംമ്പർ 24 ന് പ. ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ എത്യോപ്യൻ പാത്രിയർക്കീസ് ബാവ പ.അബുന മത്ഥിയാസിനു നൽകി പ്രകാശനം ചെയ്തു
.എഡിറ്റർ
ഫാ.ഡോ.ജോൺസ് എബ്രഹാം കോനാട്ട്,
വില 400 രൂപ